
വടകര: കുരിക്കിലാട് സിദ്ധീഖ് പള്ളിക്ക് സമീപം കൊള്ളച്ചേരി മൈമു ഹജ്ജുമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൊള്ളച്ചേരി മൂസ (വടകര താഴേപ്പള്ളി ഭാഗം ജെബി സ്‌കൂള്‍ റിട്ട.അധ്യാപകന്‍). മക്കള്‍: ഹമീദ്, മജീദ്, ജമീല, ഉമ്മുകുല്‍സു. മരുമക്കള്‍: പരേതനായ ഉസ്മാന്‍ ഹാജി, അബൂബക്കര്‍, സൈനബ, ശരീഫ.
