
വടകര: കഴിഞ്ഞ ദിവസം തിരുവള്ളൂര്‍ ടൗണില്‍ കാര്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുവള്ളൂര്‍ തുരുത്തി നെല്ലിയുള്ള പറമ്പത്ത്
നാരായണന്‍ (70) മരിച്ചു. ടൗണില്‍ കടല കച്ചവടം ചെയ്യുന്ന ആളായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ഇദ്ദേഹത്തിന്റെ അടുത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. കഴിഞ്ഞ എട്ടിനുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഗുരുതരമായി പരിക്കേറ്റ നാരായണന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണപ്പെട്ടത്. ഭാര്യ: പരേതയായ നാരായണി.
മക്കള്‍: ക്യഷ്ണന്‍, പുഷ്പ, ശ്രീജ, ഷൈജ. മരുമക്കള്‍: ഷൈനി, ബിജു, മുരളി, പരേതനായ സുരേഷ്.

വലിയ ചികിത്സാ ചിലവ്
വന്നിട്ട് ഒരു കുടുംബവും
കടക്കെണിയിൽ
ആവാതിരിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമായും എടുത്ത് വെക്കുക
വലിയ ചികിത്സാ ചിലവ് വന്ന് താളം തെറ്റിപ്പോയ എത്രയോ കുടുംബങ്ങൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















