15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍
മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം വലിയ വെല്ലുവിളി: വനിതാ കമ്മീഷന്‍
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
വയോജന സംഘടനയുടെ ജില്ലാ സമ്മേളനം 20ന് വടകരയില്‍
പുത്തന്‍ പ്രതിഭകളെ കണ്ടെത്തും; ‘കായിക മിത്രം’ പരിപാടിക്ക് തുടക്കമായി
പള്ളിക്കര പുതിയോട്ടില്‍ പത്മാവതി അമ്മ അന്തരിച്ചു

കേരളം

You can add some category description here.

ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: വി.​എ​സ്. ശി​വ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്. ശി​വ​കു​മാ​ർ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സീ​റ്റ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ബി​ജെ​പി ശി​വ​കു​മാ​റി​നെ സ​മീ​പി​ച്ചു...

Read more

പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസ്: എട്ട് പേര്‍ പിടിയില്‍

കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു

കൊല്ലം:  കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നക്കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ എട്ട് പേര്‍ പോലീസിന്റെ പിടിയിലായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ജിം...

Read more

സഞ്ജു സാംസണെ കെസിഎ നേതൃത്വത്തില്‍ ആദരിക്കുന്നു

സഞ്ജു സാംസണെ കെസിഎ നേതൃത്വത്തില്‍ ആദരിക്കുന്നു

തിരുവനന്തപുരം: ടി-20 ലോകകപ്പില്‍ ഇന്ത്യ ഐതിഹാസിക വിജയം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും. തിരുവനന്തപുരം മംഗലപുരം...

Read more

മന്ത്രി റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് ഇല്ലെന്ന്; പരാതിയുമായി ബിജെപി

മന്ത്രി റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് ഇല്ലെന്ന്; പരാതിയുമായി ബിജെപി

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എന്‍എച്ച് 66ല്‍ പ്രതിഷേധ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് ബിജെപി...

Read more

പ്രഭീഷ് ആദിയൂര്‍ ആര്‍വൈജെഡി സംസ്ഥാന പ്രസിഡന്റ്

പ്രഭീഷ് ആദിയൂര്‍ ആര്‍വൈജെഡി സംസ്ഥാന പ്രസിഡന്റ്

വടകര:  ആര്‍വൈജെഡി (രാഷ്ട്രീയ യുവജനതാദള്‍) സംസ്ഥാന പ്രസിഡന്റായി പ്രഭീഷ് ആദിയൂര് തെരഞ്ഞെടുക്കപ്പെട്ടു. ഏറാമല സ്വദേശിയാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് കടന്നുവന്ന പ്രഭീഷ് വിദ്യാര്‍ഥി ജനത...

Read more

എംപിമാര്‍ മത്സരിക്കേണ്ട; നിലപാടിലുറച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമ്മര്‍ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഒറ്റപ്പേരുമായി...

Read more

തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 17നും 23​നും ഇ​ട​യി​ലെന്നു സൂ​ച​ന

തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 17നും 23​നും ഇ​ട​യി​ലെന്നു സൂ​ച​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​പ്രി​​​ൽ 17നും 23​​​നും ഇ​​​ട​​​യി​​​ലു​​​ള്ള തീ​​​യ​​​തി​​​യി​​​ലൊ​​​ന്നാ​​​കും കേ​​​ര​​​ള​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ സൂ​​​ച​​​ന ന​​​ൽ​​​കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം...

Read more

ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം; കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

കോഴിക്കോട്: ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ്  കോഴിക്കോട്ടേക്ക് നീട്ടി. കോഴിക്കോട് നിന്നു ബംഗളൂരുവിലേക്കുള്ള യാത്ര ദുരിതത്തില്‍ വലിയ ആശ്വാസമാകുന്ന നടപടിയാണ് റെയില്‍വെയുടേത്. അടുത്ത ദിവസം തന്നെ കോഴിക്കോട് നിന്നുമുള്ള...

Read more

നഴ്സുമാരുടെ സമരം പിൻവലിച്ചു; ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

കൊ​ച്ചി:  സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ഹൈ​ക്കോ​ട​തി...

Read more

ശബരിമല  യുവതീ  പ്രവേശനം; നിലപാട് തിരുത്തി സർക്കാർ

ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കും; നിലപാട് മാറ്റി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് തിരുത്തി സർക്കാർ.  സുപ്രീം കോടതിയിൽ യുവതീപ്രവേശത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്തുന്ന സർക്കാർ ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്നു ...

Read more
Page 65 of 78 1 64 65 66 78