വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു
ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍
തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ; അന്തർ സംസ്ഥാന അന്വേഷണത്തിന് പുതിയ സംഘം
വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു
റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു

കേരളം

You can add some category description here.

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി: പരിഹസിച്ച് ഡോ. തോമസ് ഐസക്

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി: പരിഹസിച്ച് ഡോ. തോമസ് ഐസക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്‍ അവതരിപ്പിച്ച ബജറ്റ് വികസന മുരടിപ്പിനുള്ള ഗ്യാരണ്ടിയെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. നികുതി കുടിശ്ശിക പിരിക്കുന്നില്ല. സംസ്ഥാനത്തിന്റെ...

Read more

സംസ്ഥാന ബജറ്റ് പ്രവാസി സമൂഹത്തെ നിരാശപ്പെടുത്തുന്നത്: പ്രവാസി ലീഗല്‍ സെല്‍

സംസ്ഥാന ബജറ്റ് പ്രവാസി സമൂഹത്തെ നിരാശപ്പെടുത്തുന്നത്: പ്രവാസി ലീഗല്‍ സെല്‍

കൊച്ചി: മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി.സതീശന്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും അടിയന്തരവും ദീര്‍ഘകാലമായി നിലനില്‍ക്കുന്നതുമായ ക്ഷേമ നടപടികളില്‍ ഭൂരിഭാഗവും അവഗണിച്ചിരിക്കുകയാണന്ന് പ്രവാസി ലീഗല്‍...

Read more

മാസപ്പടി കേസ്: വീണ വിജയന്റെ ബാങ്ക് ലോക്കറില്‍ ഇഡിയുടെ പരിശോധന

മാസപ്പടി കേസ്: വീണ വിജയന്റെ ബാങ്ക് ലോക്കറില്‍ ഇഡിയുടെ പരിശോധന

തിരുവനന്തപുരം: മാസപ്പടി കേസില്‍ വീണ വിജയന്റെ ലോക്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) പരിശോധിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളേജിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടന്നത്. വീണയുടെ...

Read more

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാന്‍ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ത്രൈമാസ...

Read more

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; വിലങ്ങാടിന് 5 കോടി

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; വിലങ്ങാടിന് 5 കോടി

തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ പുതുക്കിയ സംസ്ഥാന ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മുന്നണി മുന്നോട്ടുവെച്ച...

Read more

ഗ​വ​ർ​ണ​ർ യോ​ഗം വി​ളി​ച്ച​തു ജനാധിപത്യ മര്യാദകളുടെ ലം​ഘ​നം: പി​ണ​റാ​യി വി​ജ​യ​ൻ

ചരിത്രത്തിലെ ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്താ​​​രാ​​​ഷ്ട്ര യോ​​​ഗ ദി​​​നാ​​​ച​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ നേ​​​രി​​​ട്ടു സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ കീ​​​ഴ്വ​​​ഴ​​​ക്ക​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ...

Read more

സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ മിനിമം വേതനം ഉറപ്പാക്കും: തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ

സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ മിനിമം വേതനം ഉറപ്പാക്കും: തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ക്കായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പുതുക്കിയ മിനിമം വേതനം ഇതുവരെ പല സ്ഥാപനങ്ങളിലും നടപ്പിലാക്കാത്ത സാഹചര്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് തൊഴില്‍...

Read more

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്....

Read more

പ്രണയപ്പക; തിരുവനന്തപുരത്ത് പെണ്‍കുട്ടിക്ക് കുത്തേറ്റു

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് 16 കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിലും വയറ്റിലുമാണ് കുത്തേറ്റത്. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനവൂര്‍ സ്വദേശി ഫഹദ് ആണ്...

Read more

പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചിട്ടുണ്ടെന്നു മന്ത്രി കെ.മുരളീധരന്‍, നിയന്ത്രണത്തിന് ഹൈപവര്‍ കമ്മിറ്റി

പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചിട്ടുണ്ടെന്നു മന്ത്രി കെ.മുരളീധരന്‍, നിയന്ത്രണത്തിന് ഹൈപവര്‍ കമ്മിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഭാവിയില്‍ വ്യാപനം തടയുന്നതിന് ഹൈപവര്‍ കമ്മിറ്റിയെ നിയോഗിച്ചതായും ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. നിപ...

Read more
Page 29 of 79 1 28 29 30 79