• Latest
  • Trending
ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി: പരിഹസിച്ച് ഡോ. തോമസ് ഐസക്

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി: പരിഹസിച്ച് ഡോ. തോമസ് ഐസക്

June 19, 2026
വെളിയം ഭാര്‍ഗവന്‍ അനുസ്മരണം

വെളിയം ഭാര്‍ഗവന്‍ അനുസ്മരണം

September 18, 2026
ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂണ്‍ നാലിന് ജനകീയ പ്രക്ഷോഭം

പൊലീസ് ന്യൂസ് റൂമില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല: എം.വി.ഗോവിന്ദന്‍

September 18, 2026
വൈബ് വിജയാരവം 27ന്

വൈബ് വിജയാരവം 27ന്

September 18, 2026
സൈബറിടങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കിഡ് ഗ്ലോവുമായി പോലീസ്

സൈബറിടങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കിഡ് ഗ്ലോവുമായി പോലീസ്

September 18, 2026
വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു

വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു

September 18, 2026
ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്

ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്

September 18, 2026
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

September 18, 2026
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

September 18, 2026
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും

September 18, 2026
തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ; അന്തർ സംസ്ഥാന അന്വേഷണത്തിന് പുതിയ സംഘം

തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ; അന്തർ സംസ്ഥാന അന്വേഷണത്തിന് പുതിയ സംഘം

September 18, 2026
വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു

വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു

September 18, 2026
റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു

റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു

September 18, 2026
Vatakara Varthakal
Friday, September 18, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി: പരിഹസിച്ച് ഡോ. തോമസ് ഐസക്

by newsdesk
June 19, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്‍ അവതരിപ്പിച്ച ബജറ്റ് വികസന മുരടിപ്പിനുള്ള ഗ്യാരണ്ടിയെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. നികുതി കുടിശ്ശിക പിരിക്കുന്നില്ല. സംസ്ഥാനത്തിന്റെ ജിഎസ്ടി കാര്യക്ഷമായി പിരിക്കാനായി ഒന്നും ബജറ്റ് പ്രസംഗത്തില്‍ ഇല്ല. പറയുന്ന കാര്യങ്ങള്‍ ഒന്നും ചെയ്യാനുള്ള പണം ബജറ്റില്‍ ഇല്ലെന്നും ഡോ. തോമസ് ഐസക് വിമര്‍ശിച്ചു. പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് ആകെ 100 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. ഈ തുക വെച്ച് രണ്ട് പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതിക്ക് വകയിരുത്തിയത് വെറും പത്ത് കോടി മാത്രമാണ്. ബജറ്റ് തമാശയാക്കിക്കളഞ്ഞു. ബജറ്റ് പ്രസംഗം കഥപറച്ചിലായിപ്പോയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
നികുതി കുടിശ്ശിക പിരിച്ചെടുത്താല്‍ പ്രശ്‌നം തീരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഈ ബജറ്റില്‍ നികുതി എഴുതിത്തള്ളലാണ് ഉണ്ടായിരിക്കുന്നത്. വീര്യം കുറഞ്ഞ കോര്‍പറേറ്റ് മദ്യം ഒഴുക്കാനുള്ള ഉപായമായിട്ട് ഈ ബജറ്റ് മാറി. കിഫ്ബിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചത് നിരാശാജനകമാണ്. വ്യക്തമായ സമീപനം ബജറ്റ് പ്രസംഗത്തില്‍ ഉണ്ടാവുമെന്ന് കരുതിയെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. കിഫ്ബിയെ എന്ത് വേണമെങ്കിലും ചെയ്യാം. പക്ഷേ തുടങ്ങി വെച്ച ഒരു പദ്ധതിയും നിര്‍ത്താന്‍ അനുവദിക്കില്ല. ആരോഗ്യ മേഖലയിലെ കുത്തക കമ്പനികളെ വെച്ച് കൊണ്ട് എങ്ങോട്ടാണ് നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റുകള്‍ കേരളത്തെ കൊണ്ട് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ധനസഹായ പദ്ധതി നിര്‍ത്തിയാല്‍ നാട്ടുകാരെ അണിനിരത്തി നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

വെളിയം ഭാര്‍ഗവന്‍ അനുസ്മരണം

വെളിയം ഭാര്‍ഗവന്‍ അനുസ്മരണം

September 18, 2026
ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂണ്‍ നാലിന് ജനകീയ പ്രക്ഷോഭം

പൊലീസ് ന്യൂസ് റൂമില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല: എം.വി.ഗോവിന്ദന്‍

September 18, 2026
വൈബ് വിജയാരവം 27ന്

വൈബ് വിജയാരവം 27ന്

September 18, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വെളിയം ഭാര്‍ഗവന്‍ അനുസ്മരണം
  • പൊലീസ് ന്യൂസ് റൂമില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല: എം.വി.ഗോവിന്ദന്‍
  • വൈബ് വിജയാരവം 27ന്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by