‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍
തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ; അന്തർ സംസ്ഥാന അന്വേഷണത്തിന് പുതിയ സംഘം
വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു
റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു
കുരിക്കിലാട് കൊള്ളച്ചേരി മൈമു ഹജ്ജുമ്മ അന്തരിച്ചു
‘റിപ്പോര്‍ട്ടര്‍’ ഉടമയുടേത് മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കണ്ണൂര്‍

You can add some category description here.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം: ഡിഎംഒയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

യോഗത്തിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനു പിന്നാലെ  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ ഡിഎംഒയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. ചൊക്ലി എഫ്എച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍...

Read more

ജീവനക്കാരിയുടെ മരണം: ബഹുജനരോഷം ഉയരണമെന്ന് ഡിവൈഎഫ്ഐ

പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല; പോലീസിനെതിരെ ഡിവൈഎഫ്‌ഐ

കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ കണ്ണില്‍ ചോരയില്ലാത്ത സ്ഥലംമാറ്റത്തിന്റെ ഇരയായ ചൊക്ലി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപലേഖയുടെ മരണത്തില്‍ ബഹുജനരോഷം ഉയരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു....

Read more

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം: നരഹത്യക്ക് കേസെടുക്കണമെന്ന് സിപിഎം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം: നരഹത്യക്ക് കേസെടുക്കണമെന്ന് സിപിഎം

കണ്ണൂര്‍: സ്ഥലം മാറ്റിയതില്‍ മനംനൊന്ത് ചൊക്ലിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അധികാരികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു....

Read more

അ​ർ​ജു​ൻ ആ​യ​ങ്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡി​ൽ

അ​ർ​ജു​ൻ ആ​യ​ങ്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡി​ൽ

ക​ണ്ണൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​ലാ​പാ​ഹ്വാ​നം ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റാ​ണ്...

Read more

അ​ർ​ജു​ൻ ആ​യ​ങ്കി​യെ പി​ടി​കൂ​ടി​യ​ത് അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ൽ​നി​ന്ന്; നിർണായകമായത് ഓട്ടോഡ്രൈവറുടെ മൊഴി

അ​ർ​ജു​ൻ ആ​യ​ങ്കി​യെ പി​ടി​കൂ​ടി​യ​ത് അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ൽ​നി​ന്ന്; നിർണായകമായത് ഓട്ടോഡ്രൈവറുടെ മൊഴി

ക​ണ്ണൂ​ർ: അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയെ കുടുക്കാൻ നി‌ർണായകമായത് ഓട്ടോഡ്രൈവറുടെ മൊഴി. കണ്ണൂരിലെ അപാർട്‌മെന്റിൽ നിന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ്...

Read more

അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ പിടിയില്‍

പോലീസിനെ വീണ്ടും വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി

ക​ണ്ണൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി പി​ടി​യി​ൽ. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​ണ്ണൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ...

Read more

രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ്: പ​യ്യ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ്: പ​യ്യ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​രി​ച്ച ആ​ർ. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി റ​വ​ന്യൂ വ​കു​പ്പ്. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഫ്രീ​സ​ർ സൗ​ക​ര്യ​മി​ല്ലാ​ത്ത ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​യ...

Read more

സാമൂഹിക വിരുദ്ധ ശല്യം പെരുകി; പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാന്‍ മുറവിളി

സാമൂഹിക വിരുദ്ധ ശല്യം പെരുകി; പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാന്‍ മുറവിളി

മാഹി: ന്യൂമാഹി ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂമാഹി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഭ്യന്തരമന്ത്രി ഉള്‍പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി. രണ്ട് വര്‍ഷത്തിലേറെയായി...

Read more

മണ്‍തിട്ട ഇടിഞ്ഞുവീണ് വീടിന്റെ ചുമര്‍ തകര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

മണ്‍തിട്ട ഇടിഞ്ഞുവീണ് വീടിന്റെ ചുമര്‍ തകര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

ചൊക്ലി: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ മണ്‍തിട്ട ഇടിഞ്ഞുവീണ് വീടിന് നാശം. മുന്‍വശത്തെ ഡൈനിംഗ് ഹാളിന്റെ ജനലുള്‍പ്പെടെയുള്ള ചുമര്‍ പൂര്‍ണമായും തകര്‍ന്നു. ചൊക്ലി പുളിയനമ്പ്രം...

Read more

നിതിൻ രാജിന്‍റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം അറസ്റ്റിൽ

നിതിൻ രാജിന്‍റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം  അറസ്റ്റിൽ

കണ്ണൂർ: ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ. റാമിനെ പിടികൂടിയത്....

Read more
Page 2 of 9 1 2 3 9