വൈബ് വിജയാരവം 27ന്
സൈബറിടങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കിഡ് ഗ്ലോവുമായി പോലീസ്
വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു
ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍
തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ; അന്തർ സംസ്ഥാന അന്വേഷണത്തിന് പുതിയ സംഘം
വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു
റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കണ്ണൂര്‍

You can add some category description here.

മിഠായിക്കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

മിഠായിക്കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

തലശ്ശേരി: മിഠായിക്കടലാസില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച 185 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. തലശ്ശേരി സ്വദേശി മുഹമ്മദ് സമീലാണ് പോലീസിന്റെ പിടിയിലായത്. വിപണിയില്‍ ലക്ഷക്കണക്കിന്...

Read more

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു

കണ്ണൂർ: കണ്ണൂർ-മട്ടന്നൂർ  സംസ്ഥാന പാതയിൽചാലോട് കാർ മരത്തിൽ ഇടിച്ച് നാല് പേർ മരിച്ചു. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്....

Read more

പ്രിയദര്‍ശിനി പാരയായി; ഓട്ടം മതിയാക്കി 50 സ്വകാര്യ ബസുകള്‍

പ്രിയദര്‍ശിനി പാരയായി; ഓട്ടം മതിയാക്കി 50 സ്വകാര്യ ബസുകള്‍

കണ്ണൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ 50 ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. കെഎസ്ആര്‍ടിസിയിലെ പ്രിയദര്‍ശിനി  സൗജന്യ യാത്ര മൂലം...

Read more

സ്‌കൂട്ടറില്‍ ബസ് ഇടിച്ച് അച്ഛനും മകനും മരിച്ചു; ദുരന്തം മകന്റെ പിറന്നാള്‍ ദിനത്തില്‍

സ്‌കൂട്ടറില്‍ ബസ് ഇടിച്ച് അച്ഛനും മകനും മരിച്ചു; ദുരന്തം മകന്റെ പിറന്നാള്‍ ദിനത്തില്‍

മട്ടന്നൂര്‍: കണ്ണൂര്‍ ഉളിയില്‍ കൂരന്‍ മുക്കില്‍ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ ദാരുണമായ അകടത്തില്‍ അച്ഛനും മകനും മരിച്ചു. മട്ടന്നൂര്‍ കോളാരി സ്വദേശികളായ വിനോദ് (52),...

Read more

ദമ്മാമില്‍ വാഹനാപകടം; പെരിങ്ങാടി സ്വദേശി ഉള്‍പെടെ രണ്ടു പേര്‍ മരിച്ചു

ദമ്മാമില്‍ വാഹനാപകടം; പെരിങ്ങാടി സ്വദേശി ഉള്‍പെടെ രണ്ടു പേര്‍ മരിച്ചു

ന്യൂ മാഹി: സൗദിയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ ന്യൂമാഹി പെരിങ്ങാടി സ്വദേശി ഉള്‍പെടെ രണ്ടു പേര്‍ മരിച്ചു. പെരിങ്ങാടി അണ്ണാകൊട്ടന്റവിട (അല്‍ റാസ്) മുഹമ്മദ് സജീം (44),...

Read more

മട്ടന്നൂരില്‍ യാത്രക്കിടെ ബസ് കത്തിനശിച്ചു; രക്ഷപ്പെട്ടത് ഉംറ തീര്‍ഥാടകര്‍

മട്ടന്നൂരില്‍ യാത്രക്കിടെ ബസ് കത്തിനശിച്ചു; രക്ഷപ്പെട്ടത് ഉംറ തീര്‍ഥാടകര്‍

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ശി​വ​പു​ര​ത്ത് ഉം​റ തീ​ർ​ഥാ​ട​ക​രു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു. വ​യ​നാ​ട്ടി​ൽ നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് ആ​ണ് തീ​പി​ടി​ച്ച​ത്. 42...

Read more

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനത്തിന് പൂര്‍ണ പിന്തുണയുമായി ഷാഫി പറമ്പില്‍ എംപി

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ  വികസനത്തിന് പൂര്‍ണ പിന്തുണയുമായി ഷാഫി പറമ്പില്‍ എംപി

തലശ്ശേരി: മലബാര്‍ മേഖലയിലെ പ്രമുഖ അര്‍ബുദ ചികിത്സാ-ഗവേഷണ കേന്ദ്രമായ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ (എംസിസി) വടകര പാര്‍ലമെന്റ് മണ്ഡലം എംപി ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചു....

Read more

‘സിപിഎമ്മിന്റെ തകര്‍ച്ചക്ക് കാരണം സംസ്ഥാന നേതൃത്വം’; ആഞ്ഞടിച്ച് ടി.കെ ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും

‘സിപിഎമ്മിന്റെ തകര്‍ച്ചക്ക് കാരണം സംസ്ഥാന നേതൃത്വം’; ആഞ്ഞടിച്ച്  ടി.കെ ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും

കണ്ണൂര്‍: സിപിഎം സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പയ്യന്നൂര്‍, തളിപ്പറമ്പ് എംഎല്‍എമാരായ വി.കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും. തളിപ്പറമ്പ്, പയ്യന്നൂര്‍ തോല്‍വി ജില്ലാ കമ്മിറ്റിയുടെ തലയില്‍ കെട്ടിവച്ച്...

Read more

സ്വര്‍ണം പൊട്ടിക്കല്‍ കേ​സ്: ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

സ്വര്‍ണം പൊട്ടിക്കല്‍ കേ​സ്: ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ക​ണ്ണൂ​ർ: ക​രി​പ്പൂ​രി​ലെ സ്വ​ർ​ണ്ണം പൊ​ട്ടി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സി​പി​എം പു​റ​ത്താ​ക്കി. വ​ട്ട​പ്പൊ​യി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ശ​ര​ത്തി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പെ​രു​മാ​റി​യ​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന്...

Read more

കാസര്‍കോട് മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു

കാസര്‍കോട് മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു

കാസർകോട്: വീടിന്റെ മതിലിടി‌ഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. കാസർകോട് ആദൂർ സഞ്ചക്കടവിലാണ് ദാരുണ സംഭവം നടന്നത്. അബൂബക്കറിന്റെ കുട്ടികളായ മുൻസീർ (10)​, മുസമ്മിൻ...

Read more
Page 3 of 9 1 2 3 4 9