ഷാഫി പറമ്പില്‍ നയിക്കുന്ന പീപ്പിള്‍സ് മാര്‍ച്ചിന് വിപുലമായ ഒരുക്കം
അര്‍പ്പണ വിജ്ഞാന വേദിക്ക് നാടിന്റെ കരുതല്‍
കായികമേള: കടമേരി എംയുപിക്ക് ഓവറോള്‍ കിരീടം
യാത്രാ ഇളവ് പുനഃസ്ഥാപിക്കുക: സീനിയര്‍ സിറ്റിസണ്‍സ് വനിതാ ഫോറം
നാടിന്റെ സഹായം; ചികിത്സാ ഫണ്ട് കൈമാറി
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും
ഷാഫി പറമ്പില്‍ എംപി നയിക്കുന്ന പീപ്പിള്‍സ് മാര്‍ച്ച് വിജയിപ്പിക്കും
ജില്ലാ പഞ്ചായത്തിനും എന്‍ടിടിഎഫിനും അഭിമാന നിമിഷം; 10 വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നിയമനം
യങ് ഡെമോക്രാറ്റ്‌സ് കുറ്റ്യാടി അസംബ്ലി യൂത്ത് കൗണ്‍സില്‍ 19ന്
എച്ച്എംഎസ് ചോറോട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം തടവും പിഴയും

വിദ്യാഭ്യാസം

You can add some category description here.

ചോദ്യപേപ്പര്‍ ക്രമക്കേട്: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; എ​സ്എ​ഫ്ഐ​മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ചോദ്യപേപ്പര്‍ ക്രമക്കേട്: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; എ​സ്എ​ഫ്ഐ​മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വര്‍ഷത്തെ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് മൂന്നിന് നടന്ന പരീക്ഷയുടെ...

Read more

ടി.തീര്‍ഥക്ക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ്

ടി.തീര്‍ഥക്ക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ്

വടകര: വില്യാപ്പള്ളി പൊന്മേരി പറമ്പില്‍ ടി.തീര്‍ഥക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നു കെമിസ്ട്രിയില്‍ ഡോക്ടറേറ്റ്. ദേവഗിരി കോളജിലെ കെമിസ്ട്രി വിഭാഗം അസി.പ്രൊഫസര്‍ ഡോ. പി അനീഷാണ് ഗൈഡ്....

Read more

എംജിഎസ് അനുസ്മരണവും ചരിത്രസെമിനാറും 14ന്

എംജിഎസ് അനുസ്മരണവും ചരിത്രസെമിനാറും 14ന്

വടകര: പ്രമുഖചരിത്രകാരനും ഗവേഷകനും കേരളചരിത്രരചനയില്‍ പുതിയ ദിശാബോധം രൂപപ്പെടുത്തിയ പ്രതിഭാധനനുമായ പ്രൊഫ. എം ജി എസ് നാരായണന്‍ അനുസ്മരണവും ചരിത്രസെമിനാറും മെയ് 14ന് വടകര ഗ്രീന്‍പാലസില്‍...

Read more

എസ്എസ്എല്‍സി ഫലം മെയ് 15ന്, ഹയര്‍ സെക്കണ്ടറി 22ന്

എസ്എസ്എല്‍സി ഫലം വൈകും; പ്രഖ്യാപനം മെയ് മൂന്നാംവാരം

തിരുവനന്തപുരം: മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ്...

Read more

മേമുണ്ട സ്‌കൂള്‍ കൈകോര്‍ത്തു; കോട്ടപ്പള്ളിയില്‍ ഉയരുന്നു സഹപാഠിക്കൊരു സ്നേഹവീട്

മേമുണ്ട സ്‌കൂള്‍ കൈകോര്‍ത്തു; കോട്ടപ്പള്ളിയില്‍ ഉയരുന്നു സഹപാഠിക്കൊരു സ്നേഹവീട്

വടകര: മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 'സഹപാഠിക്കൊരു സ്നേഹവീട്' പദ്ധതിയിലെ ആദ്യ വീട് മേമുണ്ട സ്‌കൂളിലെ ഗാനഗന്ധര്‍വന്‍ സാരംഗ് രാജീവിന് വേണ്ടി കോട്ടപ്പള്ളിയില്‍ നിര്‍മിക്കുന്നു. ഇതിന്റെ തറക്കല്ലിടല്‍...

Read more

എം. അഖിലേഷിന് കൊമേഴ്‌സില്‍ പിഎച്ച്ഡി

എം. അഖിലേഷിന് കൊമേഴ്‌സില്‍ പിഎച്ച്ഡി

വടകര: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എം. അഖിലേഷിന് കൊമേഴ്‌സില്‍ പിഎച്ച്ഡി. മടപ്പള്ളി ഗവ. കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായ അഖിലേഷ് ചോമ്പാല മാളിയേക്കല്‍ ബാലന്റെയും നളിനിയുടേയും മകനാണ്....

Read more

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: വടകര അമൃതക്ക് നൂറു മേനിയുടെ തിളക്കം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: വടകര അമൃതക്ക്  നൂറു മേനിയുടെ തിളക്കം

വടകര: അമൃത പബ്ലിക് സ്‌കൂളില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 89 കുട്ടികളും മികച്ച റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കി. 99.6 ശതമാനം മാര്‍ക്ക്...

Read more

നരവംശ ശാസ്ത്ര ഗവേഷണം: വില്യാപ്പള്ളി സ്വദേശിനിക്ക് ആഗോള അംഗീകാരം

നരവംശ ശാസ്ത്ര ഗവേഷണം: വില്യാപ്പള്ളി സ്വദേശിനിക്ക് ആഗോള അംഗീകാരം

വില്യാപ്പള്ളി: നരവംശ ശാസ്ത്ര (ആന്ത്രോപോളജി) ഗവേഷണ രംഗത്തെ ആഗോള അംഗീകാരമായ വെന്നര്‍-ഗ്രെന്‍ ഫൗണ്ടേഷന്റെ ഗ്രാന്റിന് വില്യാപ്പള്ളി സ്വദേശിനി അര്‍ഹയായി. ഹരിയാനയിലെ അശോക സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയായ...

Read more

വേനലവധിയില്‍ സ്പെഷ്യല്‍ ക്ലാസ് വേണ്ട: മന്ത്രി ശിവന്‍കുട്ടി

വേനലവധിയില്‍ സ്പെഷ്യല്‍ ക്ലാസ് വേണ്ട: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം...

Read more

അനിവാര്യമായ പടിയിറക്കം; വിങ്ങുന്ന മനസോടെ അധ്യാപകര്‍

അനിവാര്യമായ പടിയിറക്കം; വിങ്ങുന്ന മനസോടെ അധ്യാപകര്‍

കക്കട്ടില്‍: ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ വിദ്യാലയങ്ങളില്‍ കുരുന്നുകളോടൊപ്പം ചെലവഴിച്ച് അക്ഷരം വെളിച്ചം പകര്‍ന്ന അധ്യാപകര്‍ തങ്ങളുടെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി സ്‌കൂളുകളില്‍ നിന്നു പടിയിറങ്ങുന്നു. പാഠഭാഗങ്ങള്‍...

Read more
Page 10 of 14 1 9 10 11 14