കാര്‍ട്ടൂണ്‍-എം.അജയകുമാര്‍
ഷാഫി പറമ്പില്‍ നയിക്കുന്ന ലോങ്ങ് മാര്‍ച്ച് വിജയിപ്പിക്കും
മണിയൂരില്‍ ജില്ലാതല ചിത്ര രചനാ മത്സരം 20ന്
വിശ്വകര്‍മ ജയന്തി ആഘോഷിച്ചു
കൂട്ടങ്ങാരം വാര്യം വീട്ടില്‍ നളിനി അന്തരിച്ചു
നരേന്ദ്രമോദി നവഭാരത ശില്പി: വി.ഉണ്ണിക്കൃഷ്ണന്‍
ഷാഫി പറമ്പില്‍ നയിക്കുന്ന പീപ്പിള്‍സ് മാര്‍ച്ചിന് വിപുലമായ ഒരുക്കം
അര്‍പ്പണ വിജ്ഞാന വേദിക്ക് നാടിന്റെ കരുതല്‍
കായികമേള: കടമേരി എംയുപിക്ക് ഓവറോള്‍ കിരീടം
യാത്രാ ഇളവ് പുനഃസ്ഥാപിക്കുക: സീനിയര്‍ സിറ്റിസണ്‍സ് വനിതാ ഫോറം
നാടിന്റെ സഹായം; ചികിത്സാ ഫണ്ട് കൈമാറി

വിദ്യാഭ്യാസം

You can add some category description here.

പെണ്‍കുട്ടികള്‍ക്കായുള്ള സുരക്ഷിത പഠനകേന്ദ്രം; സിഎസ്‌ഐ വിമന്‍സ് കോളജില്‍ അഡ്മിഷന്‍ ആരംഭിച്ചു

പെണ്‍കുട്ടികള്‍ക്കായുള്ള സുരക്ഷിത പഠനകേന്ദ്രം; സിഎസ്‌ഐ വിമന്‍സ് കോളജില്‍ അഡ്മിഷന്‍ ആരംഭിച്ചു

ചോമ്പാല: വടകരയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സുരക്ഷിത പഠനകേന്ദ്രമായ സിഎസ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജ് ചോമ്പാലയില്‍ 2026-27 അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടി ആരംഭിച്ചിരിക്കുന്നു. ഞങ്ങളുടെ UG പ്രോഗ്രാമുകള്‍:-...

Read more

സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ഒ​ന്നി​ന്

സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ഒ​ന്നി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-ലെ ​​​സം​​​സ്ഥാ​​​ന​​​ത​​​ല സ്‌​​​കൂ​​​ൾ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം ജൂ​​​ൺ ഒ​​​ന്ന് തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം ഗ​​​വ. മോ​​​ഡ​​​ൽ ഗേ​​​ൾ​​​സ് എ​​​ച്ച്എ​​​സ്എ​​​സി​​​ൽ ന​​​ട​​​ക്കും. പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല...

Read more

യുവജനങ്ങള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

യുവജനങ്ങള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കോഴിക്കോട്: തൊഴില്‍ അന്വേഷിക്കുന്നതിന് പകരം തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ ശേഷി വികസനം, നൈപുണ്യ...

Read more

കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു

കെപിഎസ്ടിഎ വിദ്യാഭ്യാസ ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു

വടകര: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ 2026-27 അധ്യയന വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. സി.സബിന പ്രസിഡന്റായും പി.കെ.അബ്ദുറഹ്‌മാന്‍...

Read more

പ്രൗഢം എസ്പിസി പാസിംഗ് ഔട്ട് പരേഡ്

പ്രൗഢം എസ്പിസി പാസിംഗ് ഔട്ട് പരേഡ്

കക്കട്ടില്‍: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്പിസി കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢി വിളിച്ചോതി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ നാദാപുരം ഡിവൈഎസ്പി...

Read more

എസ്എസ്എല്‍സി: 99.07 ശതമാനം വിജയം

എസ്എസ്എല്‍സി: 99.07 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്ക് എ പ്ലസിന് അർഹരായി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി...

Read more

നീ​റ്റ് പു​നഃ​പ​രീ​ക്ഷ ജൂ​ൺ 21ന്

നീ​റ്റ് പു​നഃ​പ​രീ​ക്ഷ ജൂ​ൺ 21ന്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പു​നഃ​പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 21നാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് മേ​യ് മൂന്നിന് ന​ട​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. അ​ന്വേ​ഷ​ണ...

Read more

ഇത്തവണ മന്ത്രിയില്ല; എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍

എസ്എസ്എല്‍സി ഫലം വൈകും; പ്രഖ്യാപനം മെയ് മൂന്നാംവാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചെങ്കിലും പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാത്ത പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും...

Read more

പുത്തൂര്‍ സ്‌കൂളില്‍ അധ്യാപക നിയമനം

പുത്തൂര്‍ സ്‌കൂളില്‍ അധ്യാപക നിയമനം

വടകര: പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ്, ബോട്ടണി വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന...

Read more

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വൈ​കി​ല്ല

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വൈ​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം മെ​യ് 15ന് ​ത​ന്നെ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​ന്ന് ചേ​രു​ന്ന പ​രീ​ക്ഷാ​ബോ​ർ​ഡ് ഫ​ലം അ​ന്തി​മ​മാ​യി വി​ല​യി​രു​ത്തും. ആ​ര് ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​തി​ലും തീ​രു​മാ​നം വ​രും. ചീ​ഫ്...

Read more
Page 9 of 14 1 8 9 10 14