
വടകര: ജിവിഎച്ച്എസ്ടിഎച്ച്എസ് നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി. ഇതിന്റെ ഉദ്ഘാടനം വടകര നഗരസഭ
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സതീശന്‍ നിര്‍വഹിച്ചു. കൃഷിയില്‍ നിന്നുള്ള വരുമാനം പാലിയേറ്റീവ് കെയറിലേക്ക് നല്‍കാന്‍ വളണ്ടിയര്‍മാര്‍ തീരുമാനിച്ചു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ വി പി നിത അധ്യക്ഷത വഹിച്ചു. ടെക്‌നിക്കല്‍ സൂപ്രണ്ട് പി കെ രാജീവന്‍ ആശംസകള്‍ നേര്‍ന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീലത എസ് സ്വാഗതവും എന്‍ എസ് എസ് ലീഡര്‍ വി നിവേദ് നന്ദിയും പറഞ്ഞു. അധ്യാപകരും എന്‍എസ്എസ് വളണ്ടിയര്‍മാരും വടകര ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.

അൾട്രാവൈലറ്റ് കിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നത് തടയുന്ന ഓസോൺ പാളി വരെ
തകർന്നിട്ടുണ്ട്.
ആരോഗ്യവും സുരക്ഷിതമല്ല. അതിൻ്റെ സുരക്ഷയ്ക്ക് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ
ഇന്ന് തന്നെ വിളിക്കുക
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















