രാജ്യത്തിന് അഭിമാനം; ജിസാറ്റ് ഉപഗ്രഹം ഭ്രമണപഥത്തില്‍, വിക്ഷേപണം വിജയകരം
ലേബര്‍ കോഡ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി: എളമരം കരീം
11.163 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
എല്‍ഐസിയുടെ എഴുപതാം വാര്‍ഷികം ആഘോഷിച്ചു
കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി
സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല: മന്ത്രി കെ.എ.തുളസി
‘മരച്ചങ്ങാതി’ മൂന്നാം ഘട്ടത്തിന് തുടക്കം
സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ഉയരെ’ മന്ത്രി തുളസി ഉദ്ഘാടനം ചെയ്തു
മിണ്ടീം പറഞ്ഞും പരിപാടി ശ്രദ്ധേയമായി; മനസ് തുറന്ന് അഡ്വ. ഇ.കെ.നാരായണന്‍
പി.എച്ച്.അബ്ദുല്ല സ്മാരക അധ്യാപക അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുംകരക്ക്
മെസിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ എസ്‌ഐടി
newsdesk

newsdesk

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ഇഡി ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇടനിലക്കാരന്‍ കല്‍പേഷും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീയും...

സണ്‍ഡേ മാര്‍ക്കറ്റിന് കോട്ടപ്പറമ്പില്‍ ആവേശത്തുടക്കം

വടകര: വിവിധ കലാപരിപാടികളുമായി സണ്‍ഡേ മാര്‍ക്കറ്റിന് കോട്ടപ്പറമ്പില്‍ ആവേശത്തുടക്കം. രാവിലെ മുതല്‍ വൈകുന്നേരം വരെ സണ്‍ഡേ മാര്‍ക്കറ്റ് സജീവമായി. ഇതിനു പിന്നാലെ കലാപരിപാടികള്‍ അരങ്ങേറി....

കാര്‍ട്ടൂണിസ്റ്റ് എം.അജയകുമാറിന് ദേശീയപുരസ്‌കാരം

കാര്‍ട്ടൂണിസ്റ്റ് എം.അജയകുമാറിന് ദേശീയപുരസ്‌കാരം

വടകര: പ്രമുഖ ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ എം.അജയകുമാറിന് ബിഎസ്എസ് ദേശീയ പുരസ്‌കാരം. ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം തിരുവനന്തപുരം കവടിയാറിലുള്ള ഭാരത് സേവാ സമാജിന്റെ...

വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി റെക്കോഡ്: മന്ത്രി മുഹമ്മദ് റിയാസ്

വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി റെക്കോഡ്: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കേരളം തുടര്‍ച്ചയായി റെക്കോഡ് ഭേദിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍...

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ക​തി​രൂ​രി​ൽ ഓ​ട്ടോ​മ​റി​ഞ്ഞ് മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ര​ൻ മ​രി​ച്ചു

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ക​തി​രൂ​രി​ൽ ഓ​ട്ടോ​മ​റി​ഞ്ഞ് മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ര​ൻ മ​രി​ച്ചു

  കൂ​ത്തു​പ​റ​മ്പ്: കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണംവി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മ​ത്സ്യ വി​ല്‍​പ​ന​ക്കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​രി​ലെ അ​വി​ട്ടം ഹൗ​സി​ൽ എ​ന്‍....

ചോമ്പാല്‍ വലിയ പറമ്പത്ത് രാജന്‍ അന്തരിച്ചു

ചോമ്പാല്‍ വലിയ പറമ്പത്ത് രാജന്‍ അന്തരിച്ചു

അഴിയൂര്‍: ചോമ്പാലിലെ ആദ്യകാല വ്യാപാരിയായിരുന്ന വലിയ പറമ്പത്ത് രാജന്‍ (69) അന്തരിച്ചു. ഭാര്യ: ശ്രീജ (ഗിരിജ). മക്കള്‍: അഭിലാഷ് (സ്ലോവാക്യ), അരുണ്‍ രാജ് (ജര്‍മനി),...

റംസാന്‍ വരവായി; പള്ളികളും വീടുകളും ഒരുങ്ങി

റംസാന്‍ വരവായി; പള്ളികളും വീടുകളും ഒരുങ്ങി

കക്കട്ടില്‍: റംസാന്‍ മാസം വന്നെത്തുകയായി. പുണ്യങ്ങളുടെ പൂക്കാലമായ റംസാനെ വരവേല്‍ക്കാന്‍ പള്ളികളും വീടുകളും ഒരുങ്ങി. ഇതിനുള്ള തിരക്കിലായിരുന്നു ഏവരും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആവും ഇത്തവണത്തെ...

ടി.കെ.ജി മണിയൂരിന് സ്മരണാഞ്ജലി

ടി.കെ.ജി മണിയൂരിന് സ്മരണാഞ്ജലി

മണിയൂര്‍: പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ടി.കെ.ജി.മണിയൂരിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. അനുസ്മരണ പരിപാടി പുരോഗമന കലാസാഹിത്യ സംഘം വടകര ഏരിയ സെക്രട്ടറി ആര്‍. ബാലറാം...

നാദാപുരം റോഡ് ചെറിയ പറമ്പത്ത് ജയവല്ലി അന്തരിച്ചു

നാദാപുരം റോഡ് ചെറിയ പറമ്പത്ത് ജയവല്ലി അന്തരിച്ചു

നാദാപുരം റോഡ്: പരേതനായ സി.പി.രാഘവന്റെ ഭാര്യ ചെറിയ പറമ്പത്ത് ജയവല്ലി (80) അന്തരിച്ചു. മക്കള്‍: രാജീവന്‍.സി.പി (ബഹ്‌റൈന്‍), രാജേഷ്, രജീഷ്, രഞ്ജിത്ത് സി.പി.(അധ്യാപകന്‍ കാരക്കാട്...

എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും

എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന എ.സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. നാളെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന യാത്ര...

Page 512 of 524 1 511 512 513 524

Popular News