
നാദാപുരം റോഡ്: പരേതനായ സി.പി.രാഘവന്റെ ഭാര്യ ചെറിയ പറമ്പത്ത് ജയവല്ലി (80) അന്തരിച്ചു. മക്കള്‍: രാജീവന്‍.സി.പി (ബഹ്‌റൈന്‍), രാജേഷ്, രജീഷ്, രഞ്ജിത്ത് സി.പി.(അധ്യാപകന്‍ കാരക്കാട് ആത്മവിദ്യാസംഘം എല്‍പി സ്‌കൂള്‍), രോഹിത്ത്.സി.പി.(യുഎല്‍സിസിഎസ് ). മരുമക്കള്‍: ബിന്ദു.പി (എച്ച്എം കാരക്കാട് എവിഎസ് എല്‍പി സ്‌കൂള്‍), ജെന്നി എന്‍.കെ.(ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വില്യാപ്പള്ളി), ബബിഷ (യുഎല്‍സിസിഎസ്). സഹോദരങ്ങള്‍: വസന്ത, പരേതനായ സി.പി.രാജേന്ദ്രന്‍.
















