
അഴിയൂര്‍: ചോമ്പാലിലെ ആദ്യകാല വ്യാപാരിയായിരുന്ന വലിയ പറമ്പത്ത് രാജന്‍ (69) അന്തരിച്ചു. ഭാര്യ: ശ്രീജ (ഗിരിജ). മക്കള്‍: അഭിലാഷ് (സ്ലോവാക്യ), അരുണ്‍ രാജ് (ജര്‍മനി), അനിഷ. മരുമക്കള്‍: സുധീഷ്, രന്‍സി, അശ്വതി. സഹോദരങ്ങള്‍: ബാലചന്ദ്രന്‍ (ദുബായി), പ്രമീള, ശോഭ. സംസ്‌കാരം ഇന്ന് (തിങ്കള്‍) വൈകീട്ട് 6 ന് വീട്ടുവളപ്പില്‍.
















