ലേബര്‍ കോഡ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി: എളമരം കരീം
11.163 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
എല്‍ഐസിയുടെ എഴുപതാം വാര്‍ഷികം ആഘോഷിച്ചു
കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി
സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല: മന്ത്രി കെ.എ.തുളസി
‘മരച്ചങ്ങാതി’ മൂന്നാം ഘട്ടത്തിന് തുടക്കം
സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ഉയരെ’ മന്ത്രി തുളസി ഉദ്ഘാടനം ചെയ്തു
മിണ്ടീം പറഞ്ഞും പരിപാടി ശ്രദ്ധേയമായി; മനസ് തുറന്ന് അഡ്വ. ഇ.കെ.നാരായണന്‍
പി.എച്ച്.അബ്ദുല്ല സ്മാരക അധ്യാപക അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുംകരക്ക്
മെസിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ എസ്‌ഐടി
വോളിബോള്‍ സൗഹൃദ മത്സരം: റൂറല്‍ ജില്ലാ പോലീസ് ടീം ജേതാക്കള്‍
newsdesk

newsdesk

തോടന്നൂര്‍ എഇഒ ഓഫീസിന് സ്വന്തം കെട്ടിടമായി; ഉദ്ഘാടനം ചൊവ്വാഴ്ച

തോടന്നൂര്‍ എഇഒ ഓഫീസിന് സ്വന്തം കെട്ടിടമായി; ഉദ്ഘാടനം ചൊവ്വാഴ്ച

വടകര: അരനൂറ്റാണ്ടിലേറെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച തോടന്നൂര്‍ എഇഒ ഓഫീസിന് സ്വന്തം കെട്ടിടമായി. തോടന്നൂര്‍ ബ്ലോക്ക് ഓഫീസ് റോഡില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം...

പ്രാഥമിക ജീവന്‍രക്ഷയില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പരിശീലനം

പ്രാഥമിക ജീവന്‍രക്ഷയില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പരിശീലനം

വടകര: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്റെയും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പ്രാഥമിക ജീവന്‍രക്ഷാ പരിശീലന കേമ്പ് നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍...

ഡോ.പി.കെ.പോക്കറിന് ജന്മനാടിന്റെ ആദരം

ഡോ.പി.കെ.പോക്കറിന് ജന്മനാടിന്റെ ആദരം

ഓര്‍ക്കാട്ടേരി: മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും സാഹിത്യ നിരൂപകനുമായ ഡോ.പി.കെ.പോക്കറിന് ഫെയ്‌സ് ഫിലിം സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ ജന്മനാടായ ഓര്‍ക്കാട്ടേരിയില്‍ ആദരം. പരിപാടി ഉദ്ഘാടനവും അദ്ദേഹത്തിന്റെ ആത്മകഥയായ 'എരിക്കിന്‍...

‘പിണറായി വിജയന്‍ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

‘പിണറായി വിജയന്‍ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. 'വിഷന്‍ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി...

പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് ?

പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് ?

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്? എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി പ്രേം​കു​മാ​ർ ച​ർ​ച്ച ന​ട​ത്തി. പാ​ർ​ട്ടി​യി​ലെ​ത്തി​യാ​ൽ...

കുട്ടികളെ വഴി തെറ്റിക്കുന്നവരെ കരുതിയിരിക്കണം: ഷാഫി പറമ്പില്‍ എംപി

കുട്ടികളെ വഴി തെറ്റിക്കുന്നവരെ കരുതിയിരിക്കണം: ഷാഫി പറമ്പില്‍ എംപി

കായക്കൊടി: കുട്ടികളെ വഴിതെറ്റിക്കുന്ന ദുശ്ശക്തികളെ കരുതിയിരിക്കണമെന്നു ഷാഫി പറമ്പില്‍ എംപി. കായക്കൊടി ചങ്ങരംകുളം ആലക്കാട് എംഎല്‍പി സ്‌കൂള്‍ 'സ്മൃതി ലജന്‍ഡ്' 121ാം വാര്‍ഷികാഘോഷ പരിപാടികളുടെ...

ട്രാഫിക്ക് നിയമത്തിന് ദിശാബോധം നല്‍കിയ ബ്ലോഗറെ അനുമോദിച്ചു

ട്രാഫിക്ക് നിയമത്തിന് ദിശാബോധം നല്‍കിയ ബ്ലോഗറെ അനുമോദിച്ചു

ആയഞ്ചേരി: സോഷ്യല്‍ മീഡിയയിലൂടെ ട്രാഫിക്ക് നിയമത്തിന് ദിശാബോധം നല്‍കിയ ബ്ലോഗറിന് അനുമോദനം. ആയഞ്ചേരിയിലെ അഫ്‌ലഹിനെയാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സിഇഒ ക്ലബ് അഡൈ്വസര്‍ എ.സുരേന്ദ്രന്‍...

കല്ലുനിരയില്‍ മിനി സ്റ്റേഡിയം വരുന്നു; പ്രവൃത്തിക്ക് തുടക്കം

കല്ലുനിരയില്‍ മിനി സ്റ്റേഡിയം വരുന്നു; പ്രവൃത്തിക്ക് തുടക്കം

വളയം: സംസ്ഥാന സര്‍ക്കാരിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കല്ലുനിര മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു....

പുതുപ്പണം മുക്രീന്റവിട ഷൈനേഷ് അന്തരിച്ചു

പുതുപ്പണം മുക്രീന്റവിട ഷൈനേഷ് അന്തരിച്ചു

വടകര: പുതുപ്പണം പാറക്കണ്ടിറോഡ് മുക്രീന്റവിട ഷൈനേഷ് (50) അന്തരിച്ചു. ഭാര്യ: ലിസി. മക്കള്‍: ഉത്ര ഷൈനേഷ്, ഉജ്ജ്വല്‍. അച്ഛന്‍: കണ്ണന്‍. അമ്മ: കൗസു. സഹോദരങ്ങള്‍:...

വേണുഗോപാലകുറുപ്പിന്റെ വീട് മുല്ലപ്പള്ളി സന്ദര്‍ശിച്ചു

വേണുഗോപാലകുറുപ്പിന്റെ വീട് മുല്ലപ്പള്ളി സന്ദര്‍ശിച്ചു

ഇരിങ്ങണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഇരിങ്ങണ്ണൂരിലെ സോഷ്യലിസ്റ്റ് നേതാവും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ എം.വേണുഗോപാലകുറുപ്പിന്റെ വീട് മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി...

Page 513 of 524 1 512 513 514 524

Popular News