വടകര: ഇനി മനസ്സറിഞ്ഞ് ചിരിക്കാം. പല്ലുകളുടെ നിര തെറ്റലിനും വിടവിനും ഫലപ്രദമായ ക്ലിപ്പ് & ക്ലിയര്‍ അലൈനര്‍ ചികിത്സക്ക് ഓര്‍ക്കാട്ടേരിയില്‍ അവസരം.
കാര്‍ത്തികപ്പള്ളി റോഡിലെ സ്‌മൈല്‍ പാര്‍ട്ണര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡന്റല്‍ ക്ലിനിക്കില്‍ ക്ലിപ്പ് & ക്ലിയര്‍ അലൈനര്‍ ചികിത്സ ലഭ്യമാണ്. പല്ലുകള്‍ തമ്മില്‍ ശരിയായ അകലമില്ലാത്തത്, പല്ലുകള്‍ വളഞ്ഞിരിക്കുക, പുറത്തേക്കോ അകത്തേക്കോ സ്ഥാനം മാറിയിരിക്കുക,
മുകളിലെയും താഴത്തെയും പല്ലുകള്‍ ശരിയായി ചേരാത്തത് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം.
സെപ്റ്റംബര്‍ ഏഴാം തിയ്യതി തിങ്കളാഴ്ച വൈകുന്നേരം 3.30 ന് ക്ലിപ്പ് & ക്ലിയര്‍ അലൈനര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.വിശാല്‍ വിജയന്റെ (BDS, MDS) സേവനം ഇവിടെ ലഭ്യമാണ്. അസോസിയേറ്റ് പ്രൊഫസറും കണ്‍സള്‍ട്ടന്റ് ഓര്‍ത്തോഡോണ്ടിസ്റ്റുമാണ് അദ്ദേഹം. ഇപ്പോള്‍ തന്നെ വിളിച്ച് ബുക്ക് ചെയ്യൂ. 6282750369, 6282760369















