മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു
വയറുവേദനയും ഛര്‍ദിയും ബാധിച്ച് 6 വയസുകാരി മരിച്ചു
ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം
വാണിമേലില്‍ ‘മിഷന്‍ ഷാര്‍പ്പ്’, കാട്ടുപന്നി വേട്ട തുടങ്ങി
കേറ്റില്‍ പാസേജ് വിഷയം സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി: കെ.കെ.രമ എംഎല്‍എ
കണ്ണൂക്കര മണ്ണ്യാട്ട് സുരേഷ് അന്തരിച്ചു
വടകര കൃഷ്ണദാസ് ‘ഓര്‍മയുടെ ഒരു ദശകം’; അനുസ്മരണവും സെമിനാറും 10ന്
സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്; സംഘാടക സമിതിയായി
സ്വകാര്യ ബസില്‍ നിന്നു വീണ് യാത്രക്കാരിക്ക് പരിക്ക്
മരുതോങ്കര മോഡല്‍ സ്‌കൂളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും: മന്ത്രി കെ.എ. തുളസി
ബി.കെ.തിരുവോത്ത് പുരസ്‌കാരം മുല്ലപ്പള്ളിക്ക് സമര്‍പിച്ചു മന്ത്രി എം.ലിജു
newsdesk

newsdesk

ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത നീ​ക്കം: മ​ന്ത്രി വീണാ ജോർജ്

ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത നീ​ക്കം: മ​ന്ത്രി വീണാ ജോർജ്

പത്തനംതിട്ട: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ഒ​പി ആ​ന്‍​ഡ് ഡ​യ​ഗ്‌​നോ​സ്റ്റി​ക്...

വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി: മന്ത്രി മുഹമ്മദ് റിയാസ്

വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടങ്ങളുടെ പരിശോധനയില്‍ വീഴ്ച വന്നോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പരിശോധനയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും....

ഡാ​റ്റ ചോ​ർ​ത്ത​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ: ചെ​ന്നി​ത്ത​ല

ഡാ​റ്റ ചോ​ർ​ത്ത​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വ്യ​ക്തി​ഗ​ത വി​വ ര​ങ്ങ​ൾ ആ​വ​ശ്യ​പ്പ​ട്ടു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​ർ ഓ​ൺ സ്പെ​ഷൽ ഡ്യൂ​ട്ടി ശ്രീ​റാം...

എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി ‘ഫൈനല്‍ ടച്ച്’

എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി ‘ഫൈനല്‍ ടച്ച്’

മണിയൂര്‍: ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മണിയൂര്‍ പഞ്ചായത്തിലെ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി ഏകദിന തീവ്ര പരിശീലന ക്ലാസ് സംഘടിപ്പിച്ചു. 'ഫൈനല്‍ ടച്ച്' എന്ന പേരില്‍...

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദിച്ച് ഹണിട്രാപ് സംഘം

  കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഹണിട്രാപ് സംഘം. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് മര്‍ദനമേറ്റത്. യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്....

വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍ക്കാവ് ലക്ഷം വീട് കവലാട്ടുതാഴ ശ്രീനന്ദയെയാണ് (21) വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ദുരൂഹ...

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ്...

അടക്കാതെരു പുതിയോടന്റവിട നാരായണി അന്തരിച്ചു

അടക്കാതെരു പുതിയോടന്റവിട നാരായണി അന്തരിച്ചു

വടകര: അടക്കാതെരു പരേതനായ പുതിയോടന്റവിട കണാരന്റെ ഭാര്യ നാരായണി (80) അന്തരിച്ചു. മക്കള്‍: സവിത കുട്ടോത്ത്, ഉഷ അറക്കിലാട് (ഓഫര്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ വടകര),...

ബസില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ബസില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊയിലാണ്ടി: മുത്താമ്പി അണ്ടര്‍ പാസിന് സമീപം നടന്ന വാഹന പരിശോധനയില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. കന്നൂര് സ്വദേശി പറക്കുതാഴെ വീട്ടില്‍...

മന്ത് രോഗനിര്‍ണയ ക്യാമ്പ് നടത്തി ആരോഗ്യവകുപ്പ്

മന്ത് രോഗനിര്‍ണയ ക്യാമ്പ് നടത്തി ആരോഗ്യവകുപ്പ്

കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്തിലെ 10,14 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മന്ത് രോഗനിര്‍ണയ ക്യാമ്പ് നടത്തി. കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സമിതിയുടെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റയും നേതൃത്വത്തില്‍...

Page 494 of 530 1 493 494 495 530

Popular News