
വടകര: അടക്കാതെരു പരേതനായ പുതിയോടന്റവിട കണാരന്റെ ഭാര്യ നാരായണി (80) അന്തരിച്ചു.
മക്കള്‍: സവിത കുട്ടോത്ത്, ഉഷ അറക്കിലാട് (ഓഫര്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ വടകര), നിഷ
മണിയൂര്‍, സനൂപ്. മരുമക്കള്‍: കെ.കെ.ബാലകൃഷ്ണന്‍ കുട്ടോത്ത്, എം.വി.പ്രദീപ് കുമാര്‍ (ഇന്‍ടാക്ട് ഇ മോട്ടോഴ്‌സ് പുത്തൂര്‍ അറക്കിലാട്), പി.പി.ബിജു മണിയൂര്‍, നീനു സനൂപ് എറണാകുളം.
സംസ്‌കാരം ഇന്ന് (ബുധന്‍) കാലത്ത് 10 മണിക്ക് അടക്കാതെരുവിലെ വീട്ടുവളപ്പില്‍.
















