
വടകര: വടകരയുടെ പ്രിയ ഗായകന്‍ കൃഷ്ണദാസ് ഓര്‍മയായിട്ട് ഒരു ദശകം പിന്നിടുന്നു. ഓര്‍മ പുതുക്കുന്നതിന്റെ ഭാഗമായി 10ന് ടൗണ്‍ഹാളില്‍ ‘കൃഷ്ണദാസ് ഓര്‍മയുടെ ഒരു ദശകം’
പരിപാടി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ വിവിധ സെഷനുകളിലായി പ്രമുഖര്‍ പങ്കെടുക്കും. കടത്തനാടിന്റെ പാട്ടുവഴികളെ കുറിച്ച് ഡോ. രാജേന്ദ്രന്‍ എടത്തുംകരയും മാപ്പിള സംഗീതം ചരിത്രം വര്‍ത്തമാനം എന്ന വിഷയത്തില്‍ ഫൈസല്‍ എളേറ്റിലും സംസാരിക്കും. വൈകിട്ട് നാലിന് അനുസ്മരണ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വി.ടി.മുരളി ഒരുക്കുന്ന ‘കണ്ണിമാവിന്‍ ചോട്ടില്‍…..’ അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ വി.ടി. മുരളി, ടി. രാധാകൃഷ്ണന്‍, സക്കീര്‍ കോഹിനൂര്‍, പ്രശാന്തി പറമ്പത്ത് എന്നിവര്‍ പങ്കെടുത്തു.

രോഗമോ അപകടമോ
വന്നാൽ ആരുടെ മുന്നിലും
കൈ നീട്ടാതെ
വിദഗ്ദ ചികിത്സ ലഭ്യമാവാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കരുതി വെക്കണം
ഒരു 10 മിനുട്ട് സ്റ്റാർ ഹെൽത്തിൻ്റെ
പ്ലാനുകൾ കേട്ട് ഹെൽത്ത് ഇൻഷൂറൻസ് എടുക്കുന്ന സമയം ജീവിതത്തിലെ
ഏറ്റവും വലിയ നേട്ടമാവും …
EMI സൗകര്യം ലഭ്യമാണ്
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രെഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയൻ & CEO ക്ലബ്
മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















