ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു
മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം
സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രതാ നിര്‍ദേശം
സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു
ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു
വയറുവേദനയും ഛര്‍ദിയും ബാധിച്ച് 6 വയസുകാരി മരിച്ചു
ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം
വാണിമേലില്‍ ‘മിഷന്‍ ഷാര്‍പ്പ്’, കാട്ടുപന്നി വേട്ട തുടങ്ങി
കേറ്റില്‍ പാസേജ് വിഷയം സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി: കെ.കെ.രമ എംഎല്‍എ
newsdesk

newsdesk

ചെക്കോട്ടി ബസാര്‍ പുത്തന്‍പുരയില്‍ മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

ചെക്കോട്ടി ബസാര്‍ പുത്തന്‍പുരയില്‍ മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കീഴല്‍: ചെക്കോട്ടി ബസാര്‍ പുത്തന്‍പുരയില്‍ മീത്തല്‍ കുഞ്ഞിരാമന്‍ (80) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: രാജീവന്‍, രജില. മരുമക്കള്‍: ഷംന, ബാലകൃഷ്ണന്‍ (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍:...

കണ്ണൂരില്‍ ജനം തിരസ്‌കരിച്ച കൊലപാതക രാഷ്ട്രീയം കോഴിക്കോടേക്ക് കൊണ്ടുവരാന്‍ ശ്രമം: മുല്ലപ്പള്ളി

കണ്ണൂരില്‍ ജനം തിരസ്‌കരിച്ച കൊലപാതക രാഷ്ട്രീയം കോഴിക്കോടേക്ക് കൊണ്ടുവരാന്‍ ശ്രമം: മുല്ലപ്പള്ളി

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് ചോറോടിനും മകന്‍ കാര്‍ത്തിക്കിനുമെതിരെ വധഭീഷണി ഉയര്‍ത്തിക്കൊണ്ട് വീട്ടില്‍ റീത്ത് വെച്ച സംഭവത്തെ കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി...

സൗന്ദര്യാത്മകമായ ലോകം നീതിയിലധിഷ്ഠിതമായിരിക്കണം: സാറ ജോസഫ്

സൗന്ദര്യാത്മകമായ ലോകം നീതിയിലധിഷ്ഠിതമായിരിക്കണം: സാറ ജോസഫ്

കക്കട്ടില്‍: സൗന്ദര്യാത്മകമായ ലോകം സ്വപ്നം കാണുകയെന്നാല്‍ നീതിയിലധിഷ്ഠിതമായ ലോകം സ്വപ്നം കാണുക തന്നെയാണെന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു. എഴുത്തുകാരന്റെ ശബ്ദം പ്രധാനമാണ്. രാഷ്ട്രീയക്കാരന്റേയും ഭരണകൂടത്തിന്റേയും...

യുഡിഎഫ് അധികാരത്തിലെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സിഎംപി

യുഡിഎഫ് അധികാരത്തിലെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സിഎംപി

കല്ലാച്ചി: യുഡിഎഫ് അധികാരത്തില്‍ തിരിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിഎംപി വടകര താലൂക്ക് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഇതിനായി രംഗത്തിറങ്ങാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കല്ലാച്ചിയില്‍ നടന്ന...

ഹിന്ദു ഏകതാ സമ്മേളനം നടത്തി

ഹിന്ദു ഏകതാ സമ്മേളനം നടത്തി

കക്കട്ടില്‍: ആര്‍എസ്എസ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കുന്നുമ്മല്‍ പഞ്ചായത്തിലെ മൊകേരിയില്‍ ഹിന്ദു ഏകതാ സമ്മേളനം നടത്തി. കെ.പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സി.പി.കൃഷ്ണന്‍ ആമുഖഭാഷണം നടത്തി....

250 കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു

250 കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു

അഴിയൂര്‍: തണല്‍ മരം ചാരിറ്റബിള്‍ ട്രസ്റ്റ് അഴിയൂരില്‍ 250 കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു. ട്രസ്റ്റ് കഴിഞ്ഞ ഏഴ് വര്‍ഷമായി നടത്തി വരുന്ന...

ഖമനേയിയുടെ രക്തസാക്ഷിത്വം വെറുതെയാകില്ല; പകരംവീട്ടുമെന്ന് ഇറാന്‍

ഖമനേയിയുടെ രക്തസാക്ഷിത്വം വെറുതെയാകില്ല; പകരംവീട്ടുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും പകരംവീട്ടുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പറഞ്ഞു....

ലോകത്ത് ജനാധിപത്യം രോഗാതുരമായ പ്രതിസന്ധി നേരിടുന്നു: ഡോ. വിനോദ്.കെ ജോസ്

ലോകത്ത് ജനാധിപത്യം രോഗാതുരമായ പ്രതിസന്ധി നേരിടുന്നു: ഡോ. വിനോദ്.കെ ജോസ്

വടകര: സ്വാതന്ത്ര്യ സമര സേനാനിയും ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിക്കുകയും ചെയ്ത എം.ആര്‍.നാരായണക്കുറുപ്പിന്റെ സമരണാര്‍ഥം...

സ്‌നേഹസംഗമം സംഘടിപ്പിച്ചു കെഎന്‍എം

സ്‌നേഹസംഗമം സംഘടിപ്പിച്ചു കെഎന്‍എം

വടകര: കേരള നദുവത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സ്‌നേഹസംഗമം' ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. വടകര സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന...

കുന്നമ്പത്ത് നാരായണ കുറുപ്പ് ഓര്‍മയായിട്ട് 26 വര്‍ഷം; അനുസ്മരിച്ചു രാഷ്ട്രീയ ജനതാദള്‍

കുന്നമ്പത്ത് നാരായണ കുറുപ്പ് ഓര്‍മയായിട്ട് 26 വര്‍ഷം; അനുസ്മരിച്ചു രാഷ്ട്രീയ ജനതാദള്‍

തട്ടോളിക്കര: പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും സാംസ്‌കാരിക നായകനുമായിരുന്ന കുന്നമ്പത്ത് നാരായണ കുറുപ്പിന്റെ 26ആം ചരമ വാര്‍ഷികം രാഷ്രീയ ജനതാദള്ളിന്റെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണസമ്മേളനം ആര്‍ജെഡി...

Page 483 of 531 1 482 483 484 531

Popular News