
കക്കട്ടില്‍: ആര്‍എസ്എസ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കുന്നുമ്മല്‍
പഞ്ചായത്തിലെ മൊകേരിയില്‍ ഹിന്ദു ഏകതാ സമ്മേളനം നടത്തി. കെ.പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സി.പി.കൃഷ്ണന്‍ ആമുഖഭാഷണം നടത്തി. രാധാദേവി ദേവരാജന്‍ (സംബോധ് ഫൗണ്ടേഷന്‍ പ്രതിനിധി) അനുഗ്രഹഭാഷണം നടത്തി. രാഷ്ടിയ സ്വയം സേവക സംഘം പ്രാന്തകാര്യകാരി സദസ്യന്‍ ശ്രീജിത്ത് തണ്ട്രായി മുഖ്യപ്രഭാഷണം നടത്തി. കെ.ടി.ബാബു പ്രസംഗിച്ചു. ഭക്തിഗാനസുധ, യോഗ, ഡാന്‍സ് എന്നിവ അരങ്ങേറി.















