<img class="size-full wp-image-3157 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/12qe.jpg" alt="" width="485" height="444" /> <strong>കീഴല്‍:</strong> ചെക്കോട്ടി ബസാര്‍ പുത്തന്‍പുരയില്‍ മീത്തല്‍ കുഞ്ഞിരാമന്‍ (80) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: രാജീവന്‍, രജില. മരുമക്കള്‍: ഷംന, ബാലകൃഷ്ണന്‍ (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍: ചാത്തു, പരേതരായ ഗോപാലന്‍, നാണു, മാതു. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />