അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി: കമീഷണര്‍
കുന്നുമ്മല്‍ ഉരങ്കാട്ടുമ്മല്‍ പാത്തു അന്തരിച്ചു
‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു
കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു
‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ബുധനാഴ്ച വടകരയില്‍
വള്ളിക്കാട്ടില്‍ നാണുവിനെ അനുസ്മരിച്ചു സിപിഐ
അഴിയൂര്‍ മണ്ടോടി ഖാലിദ് അന്തരിച്ചു
newsdesk

newsdesk

പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

പി.​കെ.ശ​ശി​യെ പു​റ​ത്താ​ക്കി സി​പി​എം

പാ​ല​ക്കാ​ട്: മു​ൻ എം​എ​ൽ​എ പി.​കെ.ശ​ശി​യെ സി​പി​എ​മ്മി​ൽ നി​ന്നു പു​റ​ത്താ​ക്കി.  വിമത കൺവെൻഷനിൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ അ​ട​ക്കം രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തി​ന്...

ബാലവാടി പയ്യംവെള്ളി മീത്തല്‍ ചന്ദ്രന്‍ അന്തരിച്ചു

ബാലവാടി പയ്യംവെള്ളി മീത്തല്‍ ചന്ദ്രന്‍ അന്തരിച്ചു

വള്ളിക്കാട്: ബാലവാടിയിലെ പയ്യംവെള്ളി മീത്തല്‍ ചന്ദ്രന്‍ (56) അന്തരിച്ചു. പരേതരായ കൃഷ്ണന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ബീന (ഹരിതകര്‍മ സേന, ചോറോട് പഞ്ചായത്ത് )...

പുറമേരിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു; പഞ്ചായത്ത് ബജറ്റില്‍ വാഗ്ദാനം

പുറമേരിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു; പഞ്ചായത്ത് ബജറ്റില്‍ വാഗ്ദാനം

പുറമേരി: മാനുഷിക ചുവടുവെപ്പുമായി പുറമേരി ഗ്രാമപഞ്ചായത്ത് ബജറ്റ്. ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനായി ഒന്നേമുക്കാല്‍ കോടി രൂപ ബജറ്റില്‍ വകയിരുത്തി. മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും...

വില്യാപ്പള്ളി കിഴക്കേ പനയുള്ളതില്‍ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

വില്യാപ്പള്ളി കിഴക്കേ പനയുള്ളതില്‍ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

വില്യാപ്പള്ളി: കിഴക്കേ പനയുള്ളതില്‍ കുഞ്ഞബ്ദുള്ള ഹാജി (80) അന്തരിച്ചു. ഭാര്യമാര്‍: പരേതയായ മറിയം പരവിന്റെ പൊയില്‍, മറിയം തണ്ണിപ്പന്തല്‍ കല്ലാച്ചി. മക്കള്‍: ജമീല, ഹാജറ,...

കൊയിലാണ്ടിയില്‍ പോരാടാന്‍ കെ.ദാസന്‍ ഇറങ്ങും

കൊയിലാണ്ടിയില്‍ പോരാടാന്‍ കെ.ദാസന്‍ ഇറങ്ങും

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ മുന്‍ എംഎല്‍എ കെ.ദാസന്‍ വീണ്ടും മത്സരിക്കും. പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. സംസ്ഥാന രാഷ്ട്രീയം മാറിയ സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സിപിഎം...

മുക്കാളി, നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് വികസനം വേണം; ബിജെപി രംഗത്ത്

മുക്കാളി, നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് വികസനം വേണം; ബിജെപി രംഗത്ത്

വടകര: മുക്കാളി, നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്റെ...

ഞങ്ങളുടെ ബെല്ല പൂച്ചയെ കണ്ടവരുണ്ടോ

ഞങ്ങളുടെ ബെല്ല പൂച്ചയെ കണ്ടവരുണ്ടോ

വടകര: ഞങ്ങളുടെ പ്രിയപ്പെട്ട ബെല്ല പൂച്ചയെ കാണാതായതായി വീട്ടമ്മ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ കുന്നുമ്മക്കര ഗവണ്‍മെന്റ് വെറ്ററിനറി ആശുപത്രിക്ക് സമീപമുള്ള പെറ്റ് ബോര്‍ഡിംഗ്...

ഓര്‍ക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്രഭരണം ദേവസ്വത്തിന് കൈമാറുന്നതിനെതിരെ ക്ഷേത്ര ട്രസ്റ്റ് രംഗത്ത്

ഓര്‍ക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്രഭരണം ദേവസ്വത്തിന് കൈമാറുന്നതിനെതിരെ ക്ഷേത്ര ട്രസ്റ്റ് രംഗത്ത്

വടകര: നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ ഓര്‍ക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിന് കൈമാറുന്നതിനെതിരെ ക്ഷേത്ര ട്രസ്റ്റ് രംഗത്ത്. ഇതിനെ നിയമപരമായി നേരിടുമെന്ന് ട്രസ്റ്റ്...

അംഗത്വം പുതുക്കണം: ജി.സുധാകരനെ ഫോണിൽ വിളിച്ച് എം.വി.​ഗോവിന്ദൻ

അംഗത്വം പുതുക്കണം: ജി.സുധാകരനെ ഫോണിൽ വിളിച്ച് എം.വി.​ഗോവിന്ദൻ

ആലപ്പുഴ: ഇ​ട​ഞ്ഞ് നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ് ജി.സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജി.സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു....

ആയഞ്ചേരി നെല്ല്യാട്ടുമ്മല്‍ ദേവകി അമ്മ അന്തരിച്ചു

ആയഞ്ചേരി നെല്ല്യാട്ടുമ്മല്‍ ദേവകി അമ്മ അന്തരിച്ചു

ആയഞ്ചേരി: നെല്ല്യാട്ടുമ്മല്‍ ദേവകി അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നെല്ല്യാട്ടുമ്മല്‍ അനന്തന്‍ നായര്‍ (റിട്ട.ഹെഡ് മാസ്റ്റര്‍ എളയടം എല്‍പി സ്‌കൂള്‍). മക്കള്‍: പരേതനായ...

Page 474 of 533 1 473 474 475 533

Popular News