
വടകര: ഞങ്ങളുടെ പ്രിയപ്പെട്ട ബെല്ല പൂച്ചയെ കാണാതായതായി വീട്ടമ്മ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ കുന്നുമ്മക്കര ഗവണ്‍മെന്റ് വെറ്ററിനറി ആശുപത്രിക്ക് സമീപമുള്ള പെറ്റ് ബോര്‍ഡിംഗ് സെന്റററില്‍ നിന്നാണ് ബെല്ലയെ കാണാതായത്. ചുവപ്പും
വെള്ളയും കലര്‍ന്ന കോളര്‍ ധരിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇതോടൊപ്പമുള്ള നമ്പറില്‍ അറിയിക്കണമെന്നും കണ്ടെത്തി നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ പ്രതിഫലം നല്‍കുമെന്നും വീട്ടമ്മ അറിയിച്ചു. ഫോണ്‍: 7907521816
















