
ആയഞ്ചേരി: നെല്ല്യാട്ടുമ്മല്‍ ദേവകി അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നെല്ല്യാട്ടുമ്മല്‍ അനന്തന്‍ നായര്‍ (റിട്ട.ഹെഡ് മാസ്റ്റര്‍ എളയടം എല്‍പി സ്‌കൂള്‍). മക്കള്‍:
പരേതനായ കെ.വി രാധാകൃഷ്ണന്‍ (റിട്ട. പോസ്റ്റ്മാസ്റ്റര്‍), അരവിന്ദന്‍ (റിട്ട.അധ്യാപകന്‍ കടമേരി യുപി സ്‌കൂള്‍), രാമചന്ദ്രന്‍ (ഇലക്ട്രീഷ്യന്‍), ഇന്ദിര കിഴക്കേ വീട്ടില്‍ (കടമേരി), സജിത പരിയാരത്ത് (പേരാമ്പ്ര). മരുമക്കള്‍: കെ.വി.രാജന്‍ (റിട്ട. ഗ്രാമീണ്‍ ബേങ്ക്), പി.വിജയന്‍ (റിട്ട. എസ്‌ഐ കേരള പോലീസ്), എന്‍.കെ.കോമള കാര്‍ത്തികപ്പള്ളി, കെ.വി.രാഗിണി (കടമേരി), വി.ഷൈജ (തിനൂര്‍).
















