
വള്ളിക്കാട്: ബാലവാടിയിലെ പയ്യംവെള്ളി മീത്തല്‍ ചന്ദ്രന്‍ (56) അന്തരിച്ചു. പരേതരായ കൃഷ്ണന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ബീന (ഹരിതകര്‍മ സേന, ചോറോട് പഞ്ചായത്ത് ) മക്കള്‍: ചന്ദന, ചൈതന്യ. മരുമകന്‍: ലികേഷ് (കല്ലാച്ചി). സഹോദരങ്ങള്‍: പരേതനായ അശോകന്‍, ബാബു, ശോഭ, ബിന്ദു, ഷീബ.
