അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി: കമീഷണര്‍
കുന്നുമ്മല്‍ ഉരങ്കാട്ടുമ്മല്‍ പാത്തു അന്തരിച്ചു
‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു
കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു
‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ബുധനാഴ്ച വടകരയില്‍
വള്ളിക്കാട്ടില്‍ നാണുവിനെ അനുസ്മരിച്ചു സിപിഐ
അഴിയൂര്‍ മണ്ടോടി ഖാലിദ് അന്തരിച്ചു
newsdesk

newsdesk

ഇന്ത്യയുടെ സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോർട്ട്

ഇന്ത്യയുടെ സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം അസമില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ടുകള്‍. സുഖോയ് -30 എംകെ  യുദ്ധവിമാനം റഡാറില്‍ നിന്ന് ബന്ധം നഷ്ടമായതായാണ്...

പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി.ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു

പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി.ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് രാ​ജി​വ​ച്ചു. മൂന്നര വർഷം ഗവർണർ പദവിയിലിരുന്ന ശേഷമാണ് ആനന്ദ ബോസിന്റെ രാജി. പദവിയിൽ നിന്ന് ഒഴിയാനുള്ള...

കോട്ടക്കടവ് മൊയക്കുടിയില്‍ ശാരദ അന്തരിച്ചു

കോട്ടക്കടവ് മൊയക്കുടിയില്‍ ശാരദ അന്തരിച്ചു

വടകര: കോട്ടക്കടവ് മൊയക്കുടിയില്‍ ശാരദ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൊയക്കുടിയില്‍ അച്യുതന്‍. മക്കള്‍: പരേതനായ സുരേഷ്, ബാബു, സത്യന്‍, ഗീത (ബേബി), സജിനി....

പാക്കോയി പാലം നാടിന് സമര്‍പ്പിച്ചു

പാക്കോയി പാലം നാടിന് സമര്‍പ്പിച്ചു

വാണിമേല്‍: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവൃത്തി പൂര്‍ത്തികരിച്ച പാക്കോയി പാലം ഇ.കെ.വിജയന്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. നരിപ്പറ്റ, വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച്...

മണിയൂര്‍ മുതുവനയില്‍ അടിക്കാടിന് തീപിടിച്ചത് ആശങ്ക പരത്തി

മണിയൂര്‍ മുതുവനയില്‍ അടിക്കാടിന് തീപിടിച്ചത് ആശങ്ക പരത്തി

വടകര: മണിയൂര്‍ പഞ്ചായത്തിലെ മുതുവനയിലെ സ്വകാര്യ വ്യക്തിയുടെ അഞ്ച് ഏക്കറോളം വരുന്ന പറമ്പിലെ അടിക്കാടിന് തീപിടിച്ചത് ആശങ്ക പരത്തി. വ്യാഴാഴ്ച പകല്‍ രണ്ട് മണിയോടെയാണ്...

റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

കോഴിക്കോട്: 1995 ജനുവരി ഒന്ന് മുതല്‍ 2025  ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും...

പതിയാരക്കര പാറക്കെട്ട് പറമ്പത്ത് ശാന്തകുമാരി അമ്മ അന്തരിച്ചു

പതിയാരക്കര പാറക്കെട്ട് പറമ്പത്ത് ശാന്തകുമാരി അമ്മ അന്തരിച്ചു

പതിയാരക്കര: പരേതനായ പാറക്കെട്ട് പറമ്പത്ത് ഗോപാലക്കുറുപ്പിന്റെ ഭാര്യ ശാന്തകുമാരി അമ്മ (84 ) അന്തരിച്ചു. മക്കൾ: സന്തോഷ് കുമാർ (ജികെ ടയേഴ്സ് പണിക്കോട്ടി റോഡ്),...

അംഗത്വം പുതുക്കണം: ജി.സുധാകരനെ ഫോണിൽ വിളിച്ച് എം.വി.​ഗോവിന്ദൻ

 ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവമുള്ളത്: ചെന്നിത്തല

തിരുവനന്തപുരം: ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവമുള്ളതെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു സുധാകരൻ. കുടുംബത്തിൽ രക്തസാക്ഷി ഉള്ള ആളാണ്. അദ്ദേഹത്തെ...

കൊളാവിപാലത്ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കണമെന്ന ആവശ്യം ശക്തം

കൊളാവിപാലത്ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കണമെന്ന ആവശ്യം ശക്തം

ഇരിങ്ങല്‍: കൊളാവിപാലത്ത് പുഴയുടെ ഒഴുക്ക് വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടപ്പുഴയില്‍ നിന്ന് ഇവിടേക്ക് ഒഴുക്ക് നിലച്ചത് മത്സ്യതൊഴിലാളികള്‍ ഉള്‍പെടെയുള്ളവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുലിമുട്ട്...

കഴുത്തുവേദന & ഗ്യാസ്‌ട്രോ ഇന്‍ഡസ്റ്റിനല്‍ സൗജന്യ ക്യാമ്പ്

കഴുത്തുവേദന & ഗ്യാസ്‌ട്രോ ഇന്‍ഡസ്റ്റിനല്‍ സൗജന്യ ക്യാമ്പ്

വടകര: വീരഞ്ചേരിയിലെ ഗ്ലോബല്‍ യുനാനി ഹോസ്പിറ്റലില്‍ മാര്‍ച്ച് ഏഴാം തിയ്യതി ശനിയാഴ്ച കഴുത്തുവേദന & ഗ്യാസ്‌ട്രോ ഇന്‍ഡസ്റ്റിനല്‍ സൗജന്യ ക്യാമ്പ് നടക്കും. കഴുത്തു വേദന,...

Page 473 of 533 1 472 473 474 533

Popular News