പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി: കമീഷണര്‍
കുന്നുമ്മല്‍ ഉരങ്കാട്ടുമ്മല്‍ പാത്തു അന്തരിച്ചു
‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു
കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു
‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ബുധനാഴ്ച വടകരയില്‍
വള്ളിക്കാട്ടില്‍ നാണുവിനെ അനുസ്മരിച്ചു സിപിഐ
അഴിയൂര്‍ മണ്ടോടി ഖാലിദ് അന്തരിച്ചു
തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു
newsdesk

newsdesk

ഭിന്നശേഷി കുട്ടികള്‍ക്ക് സാന്ത്വനം പകര്‍ന്ന് എന്‍എസ്എസ്

ഭിന്നശേഷി കുട്ടികള്‍ക്ക് സാന്ത്വനം പകര്‍ന്ന് എന്‍എസ്എസ്

നാദാപുരം: നൂറു കണക്കിന് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠനവും തെറാപ്പിയും ചികിത്സയും നല്‍കുന്ന കുറ്റ്യാടി തണല്‍ കരുണ സെന്റര്‍ പേരോട് എംഐഎം ഹയര്‍ സെക്കന്ററി...

കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പ്: പന്ന്യന്‍ രവീന്ദ്രന്‍

കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പ്: പന്ന്യന്‍ രവീന്ദ്രന്‍

ഒഞ്ചിയം: കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ വികസനത്തിന് ജനം അംഗീകാരം നല്‍കുമെന്നും സര്‍ക്കാരിന് മൂന്നാം ഊഴം ലഭിക്കുമെന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഒഞ്ചിയത്ത്...

ശ്രീലങ്കയ്ക്ക് സമീപം ഇറാനിയന്‍ യുദ്ധക്കപ്പല്‍ അമേരിക്ക തകര്‍ത്തു; 87 മരണം

ശ്രീലങ്കയ്ക്ക് സമീപം ഇറാനിയന്‍ യുദ്ധക്കപ്പല്‍ അമേരിക്ക തകര്‍ത്തു; 87 മരണം

ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് അന്തര്‍വാഹിനിയുടെ ആക്രമണത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് കുറഞ്ഞത് 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശ്രീലങ്കയുടെ തെക്കന്‍...

പ്രൗഢം ഗംഭീരം എസ്പിസി പാസിംഗ് ഔട്ട് പരേഡ്

പ്രൗഢം ഗംഭീരം എസ്പിസി പാസിംഗ് ഔട്ട് പരേഡ്

മടപ്പള്ളി: ജിവിഎച്ച്എസ് മടപ്പള്ളിയിലെ എസ്പിസി പാസിംഗ് ഔട്ട് പരേഡ് പ്രൗഢവും ഗാംഭീര്യവും നിറഞ്ഞതായി. 2024-26 കാലത്തെ സീനിയര്‍ കേഡറ്റുകളാണ് പരേഡില്‍ അണിനിരന്നത്. കമാന്‍ഡന്റ് ആര്‍.മാനസ,...

വയനാട് തുരങ്കപാത: പാറ പൊട്ടിക്കല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും

വയനാട് തുരങ്കപാത: പാറ പൊട്ടിക്കല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്യും

കോഴിക്കോട്: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ...

ഒഞ്ചിയം തയ്യില്‍ കോരന്‍ അന്തരിച്ചു

ഒഞ്ചിയം തയ്യില്‍ കോരന്‍ അന്തരിച്ചു

ഒഞ്ചിയം: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കാല പ്രവര്‍ത്തകന്‍ ഒഞ്ചിയം തയ്യില്‍ (പുലയംകുന്നത്ത് താഴക്കുനി) കോരന്‍ (86) അന്തരിച്ചു. ഭാര്യ:കമല. മക്കള്‍: പ്രേമന്‍ (ലൈബ്രേറിയന്‍ ഒഞ്ചിയം...

കേരളത്തിലെ ജയിലുകള്‍ തെറ്റുതിരുത്തല്‍ കേന്ദ്രം: മുഖ്യമന്ത്രി

കേരളത്തിലെ ജയിലുകള്‍ തെറ്റുതിരുത്തല്‍ കേന്ദ്രം: മുഖ്യമന്ത്രി

വടകര: കേരളത്തിലെ ജയിലുകള്‍ ഇന്ന് ശിക്ഷാ കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും തടവുകാരുടെ ചിന്തകളിലും ജീവിത രീതികളിലും ഗുണകരമായ മാറ്റം കൊണ്ടുവരുന്ന തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണെന്നും മുഖ്യമന്ത്രി...

ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

വടകര: കഴിഞ്ഞ ചൊവ്വാഴ്ച ചോറോട് ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. 55 വയസ് തോന്നിക്കുന്നു. വെള്ള മുണ്ടും കറുപ്പില്‍ പുള്ളികളുള്ള ഷര്‍ട്ടുമാണ് വേഷം. കൈക്കും...

ഹജ്ജ് തീര്‍ഥാടനം: പ്രതിരോധ കുത്തിവെപ്പ് നാളെ തുടങ്ങും

ഹജ്ജ് തീര്‍ഥാടനം: പ്രതിരോധ കുത്തിവെപ്പ് നാളെ തുടങ്ങും

വടകര: ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് വടകര ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ (വ്യാഴം) കാലത്ത് 8 മണിക്ക് ക്യാമ്പ് ആരംഭിക്കും. 702 പേര്‍ക്കുള്ള...

കെ.പി.ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം

കെ.പി.ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം

കൊയിലാണ്ടി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ കൊയിലാണ്ടി പൗരാവലി അനുശോചിച്ചു. പത്രപ്രവര്‍ത്തനത്തിലൂടെ പൊതുജീവിതമാരംഭിച്ച് സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിള്‍ നിറഞ്ഞു...

Page 475 of 532 1 474 475 476 532

Popular News