അഴിയൂര്‍: അത്താണിക്കല്‍ സ്കൂളിന് സമീപം ഓയസിസില്‍ മണ്ടോടി ഖാലിദ് (72) അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: സമിദ, ഷഫ്ന, സജ്ന. മരുമക്കള്‍: സെമീര്‍ (മസ്ക്കറ്റ്), അന്‍സാര്‍ (ദുബൈ), ശാമില്‍ (അബൂദാബി). സഹോദരങ്ങള്‍: ബീവി, പരേതരായ ഉസ്മാന് ഹാജി, കുഞ്ഞി മൂസ്സഹാജി.