കെ.പി.എ.മനാഫിന് ആദരവിന്റെ പൊന്നാട
ഉമ്മന്‍ ചാണ്ടി ദരിദ്രരെ ചേര്‍ത്തുപിടിച്ച ഭരണാധികാരി: കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ
പാലായില്‍ യുഡിഎഫിന് തിരിച്ചടി; എല്‍ഡിഎഫ് അവിശ്വാസം പാസായി
പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പാക്കണം: കെഎസ്എസ്പിയു
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
അടിപ്പാത സമരം എംപിയും എംഎല്‍എയും കാണിച്ച അലംഭാവം കാരണം: ബിജെപി
ലോകകപ്പ് മാതൃക കളിമണ്ണില്‍ നിര്‍മിച്ച് ആറാം ക്ലാസുകാരന്‍
കോഴിക്കോട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
ജനങ്ങള്‍ക്ക് ഭീഷണിയായ കാട്ടു പന്നിയെ വെടിവെച്ചു കൊന്നു
ചെരണ്ടത്തൂര്‍ കെ.അരവിന്ദാക്ഷന്‍ അന്തരിച്ചു
വിഎസിന്റെ സ്മരണ പുതുക്കി സിപിഎം; പ്രഭാതഭേരിയും അനുസ്മരണ സദസും
newsdesk

newsdesk

തേങ്ങയുടെ ക്ഷാമം തീരും: നിർമ്മല സീതാരാമൻ

തേങ്ങയുടെ ക്ഷാമം തീരും: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കുമുള്ള ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ബഡ്‌ജറ്റ് ചർച്ചയ്‌ക്ക് മറുപടി നൽകുകയായിരുന്നു...

 കൊടുവള്ളിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു

 കൊടുവള്ളിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു

കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. മടവൂര്‍ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കളത്തിങ്ങല്‍ തന്‍ഹ (12)യാണ്...

നിയമസഭ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക 21ന്

നിയമസഭ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക 21ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്‍റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്‍കിയ...

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം ക​വ​ർ​ന്ന​വ​ർ ഉ​റ​പ്പാ​യും ശി​ക്ഷി​ക്ക​പ്പെ​ടും: സ്പീ​ക്ക​ർ

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം ക​വ​ർ​ന്ന​വ​ർ ഉ​റ​പ്പാ​യും ശി​ക്ഷി​ക്ക​പ്പെ​ടും: സ്പീ​ക്ക​ർ

ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്ന​​​വ​​​ർ ര​​​ക്ഷ​​​പ്പെ​​​ടി​​​ല്ലെ​​​ന്നും ഉ​​​റ​​​പ്പാ​​​യും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ. മോ​​​ഷ​​​ണം ആ​​​ര് ന​​​ട​​​ത്തി​​​യാ​​​ലും മോ​​​ഷ​​​ണം​​ത​​​ന്നെ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ള പോ​​​ലീ​​​സ്...

ഇ​ന്ത്യ-​പാ​ക്ക് യു​ദ്ധം ആ​ണ​വ​യു​ദ്ധ​മാ​കു​മാ​യി​രു​ന്നു; ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് ട്രം​​​​​​​പ്

ഇ​ന്ത്യ-​പാ​ക്ക് യു​ദ്ധം ആ​ണ​വ​യു​ദ്ധ​മാ​കു​മാ​യി​രു​ന്നു; ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് ട്രം​​​​​​​പ്

വാ​​​​​​​ഷിം​​​​​​​ഗ്ട​​​​​​​ണ്‍ ഡി​​​സി: ഇ​​​​​​​ന്ത്യ​​​​​​​യും പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള സം​​​​​​​ഘ​​​​​​​ര്‍​ഷം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത് താ​​​​​​​നാ​​​​​​​ണെ​​​​​​​ന്ന് ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​​പ്. തീ​​​​​​​രു​​​​​​​വ ഈ​​​​​​​ടാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് ഭീ​​​​​​​ഷ​​​​​​​ണി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​ണ് സം​​​​​​​ഘ​​​​​​​ര്‍​ഷം നി​​​​​​​ര്‍​ത്തി​​​​​​​യ​​​​​​​തെ​​​​​​​ന്ന്...

ചെമ്മരത്തൂരില്‍ വീട് കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

ചെമ്മരത്തൂരില്‍ വീട് കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

വടകര: ചെമ്മരത്തൂര്‍ കപ്പള്ളി അമ്പലത്തിന് സമീപം വീട് കത്തി നശിച്ചു. ആയുര്‍വേദ ആശുപത്രിക്ക് പിറകിലെ തൈവച്ച പറമ്പത്ത് ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഇരുനില വീടിന്റെ മുകള്‍...

വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു ശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു ശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

വടകര: വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മടപ്പള്ളിക്കടുത്ത് കേളുബസാര്‍ കൊയമ്പറത്ത് അജയനെയാണ് (52) ചോമ്പാല എസ്‌ഐ...

പുതുപ്പണം കൊല്ലന്റവിട ജയകുമാരി അന്തരിച്ചു

പുതുപ്പണം കൊല്ലന്റവിട ജയകുമാരി അന്തരിച്ചു

വടകര: പുതുപ്പണം സിദ്ധാന്തപുരം ക്ഷേത്രത്തിന് സമീപം കൊല്ലന്റവിട ജയകുമാരി (64) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ ശശീന്ദ്രന്‍. മക്കള്‍: ശരത്ത്, ശ്യാംരാജ്. മരുമകള്‍: സ്മിത. സഹോദരങ്ങള്‍: ജയന്‍,...

‘ആരോഗ്യരക്ഷക്ക് അനുയോജ്യ ഭക്ഷണം’; 13 മുതല്‍ വടകരയില്‍ ഹരിതാമൃതം

‘ആരോഗ്യരക്ഷക്ക് അനുയോജ്യ ഭക്ഷണം’; 13 മുതല്‍ വടകരയില്‍ ഹരിതാമൃതം

വടകര: ഹരിതാമൃതത്തിന്റെ പതിനാറാമത് വാര്‍ഷികം 'ആരോഗ്യരക്ഷക്ക് അനുയോജ്യ ഭക്ഷണം' എന്ന വിഷയം ചര്‍ച്ച ചെയ്തുകൊണ്ട് ഫെബ്രുവരി 13 മുതല്‍ 17 വരെ വടകര ടൗണ്‍ഹാളില്‍...

Page 405 of 405 1 404 405

Popular News