• Latest
  • Trending
ഇ​ന്ത്യ-​പാ​ക്ക് യു​ദ്ധം ആ​ണ​വ​യു​ദ്ധ​മാ​കു​മാ​യി​രു​ന്നു; ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് ട്രം​​​​​​​പ്

ഇ​ന്ത്യ-​പാ​ക്ക് യു​ദ്ധം ആ​ണ​വ​യു​ദ്ധ​മാ​കു​മാ​യി​രു​ന്നു; ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് ട്രം​​​​​​​പ്

February 12, 2026
ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദം; കെ.ബി.പ്രദീപ് രാജിവെച്ചു

ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദം; കെ.ബി.പ്രദീപ് രാജിവെച്ചു

June 13, 2026
മലോല്‍മുക്ക് വണ്ണത്താം വീട്ടില്‍ മാതു അന്തരിച്ചു

മലോല്‍മുക്ക് വണ്ണത്താം വീട്ടില്‍ മാതു അന്തരിച്ചു

June 13, 2026
നന്തി ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

നന്തി ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

June 13, 2026
ബോസ്‌നിയയെ തളച്ച് കാനഡ; പരാഗ്വയെ അടിച്ചുപരത്തി അമേരിക്ക

ബോസ്‌നിയയെ തളച്ച് കാനഡ; പരാഗ്വയെ അടിച്ചുപരത്തി അമേരിക്ക

June 13, 2026
കണ്ണൂക്കര പുളിഞ്ഞോളി മീത്തല്‍ അശോകന്‍ അന്തരിച്ചു

കണ്ണൂക്കര പുളിഞ്ഞോളി മീത്തല്‍ അശോകന്‍ അന്തരിച്ചു

June 13, 2026
ഫേസ്ബുക്ക് പോസ്റ്റ്:  പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍  നിര്‍ദ്ദേശം

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പ്രതി അറസ്റ്റില്‍

June 13, 2026
മികച്ച വിജയം നേടിയവര്‍ക്ക് അനുമോദനം

മികച്ച വിജയം നേടിയവര്‍ക്ക് അനുമോദനം

June 13, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

June 13, 2026
അര്‍ജന്റീനിയന്‍ ജഴ്‌സിയണിഞ്ഞ് എംഎല്‍എയും ചെയര്‍മാനും; നാട് ലോകകപ്പ് ലഹരിയില്‍

അര്‍ജന്റീനിയന്‍ ജഴ്‌സിയണിഞ്ഞ് എംഎല്‍എയും ചെയര്‍മാനും; നാട് ലോകകപ്പ് ലഹരിയില്‍

June 13, 2026
ഇളയടം കുന്നറോത്ത് മൊയ്തു ഹാജി അന്തരിച്ചു

ഇളയടം കുന്നറോത്ത് മൊയ്തു ഹാജി അന്തരിച്ചു

June 13, 2026
എങ്ങും ആവേശം; ഫുട്‌ബോളിനെ വരവേറ്റ് നാട്ടിന്‍ പുറങ്ങള്‍

എങ്ങും ആവേശം; ഫുട്‌ബോളിനെ വരവേറ്റ് നാട്ടിന്‍ പുറങ്ങള്‍

June 12, 2026
മുള്ളന്‍പന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവം: കുടുംബത്തെ സഹായിക്കാന്‍ നാട് കൈകോര്‍ക്കുന്നു

മുള്ളന്‍പന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവം: കുടുംബത്തെ സഹായിക്കാന്‍ നാട് കൈകോര്‍ക്കുന്നു

June 12, 2026
Vatakara Varthakal
Saturday, June 13, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഇ​ന്ത്യ-​പാ​ക്ക് യു​ദ്ധം ആ​ണ​വ​യു​ദ്ധ​മാ​കു​മാ​യി​രു​ന്നു; ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് ട്രം​​​​​​​പ്

by newsdesk
February 12, 2026
in വിദേശം
0
Home വിദേശം

വാ​​​​​​​ഷിം​​​​​​​ഗ്ട​​​​​​​ണ്‍ ഡി​​​സി: ഇ​​​​​​​ന്ത്യ​​​​​​​യും പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള സം​​​​​​​ഘ​​​​​​​ര്‍​ഷം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത് താ​​​​​​​നാ​​​​​​​ണെ​​​​​​​ന്ന് ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​​പ്. തീ​​​​​​​രു​​​​​​​വ ഈ​​​​​​​ടാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് ഭീ​​​​​​​ഷ​​​​​​​ണി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​ണ് സം​​​​​​​ഘ​​​​​​​ര്‍​ഷം നി​​​​​​​ര്‍​ത്തി​​​​​​​യ​​​​​​​തെ​​​​​​​ന്ന് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ട ട്രം​​​​​​​പ് സം​​​​​​​ഘ​​​​​​​ര്‍​ഷം ആ​​​​​​​ണ​​​​​​​വ​​​​​​​യു​​​​​​​ദ്ധ​​​​​​​മാ​​​​​​​കു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നും പ​​​​​​​റ​​​​​​​ഞ്ഞു. ഫോ​​​​​​​ക്‌​​​​​​​സ് ബി​​​​​​​സി​​​​​​​ന​​​​​​​സി​​​​​​​ന് ന​​​​​​​ല്‍​കി​​​​​​​യ അ​​​​​​​ഭി​​​​​​​മു​​​​​​​ഖ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ട്രം​​​​​​​പി​​​​​​​ന്‍റെ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​വാ​​​​​​​ദം. ഇ​​​​​​​ന്ത്യ-​​​​​​​പാ​​​​​​​ക്ക് സം​​​​​​​ഘ​​​​​​​ര്‍​ഷ​​​​​​​ത്തി​​​​​​​ല്‍ 10 വി​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ വെ​​​​​​​ടി​​​​​​​വ​​​​​​​ച്ചി​​​​​​​ട്ടെ​​​​​​​ന്ന് പ​​​​​​​റ​​​​​​​ഞ്ഞ ട്രം​​​​​​​പ് ഏ​​​​​​​തു രാ​​​​​​​ജ്യ​​​​​​​ത്തെ വി​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ് ത​​​​​​​ക​​​​​​​ര്‍​ന്ന​​​​​​​തെ​​​​​​​ന്നു വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​ല്ല. പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍റെ 10 യു​​​​​​ദ്ധ​​​​​​വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ വീ​​​​​​ഴ്ത്തി​​​​​​യ​​​​​​താ​​​​​​യി ഇ​​​​​​ന്ത്യ​​​​​​ൻ സൈ​​​​​​ന്യം പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു.യു​​​​​​​ദ്ധം നി​​​​​​​ര്‍​ത്തി​​​​​​​യ​​​​​​​തോ​​​​​​​ടെ താ​​​​​​​ന്‍ ഒ​​​​​​​രു കോ​​​​​​​ടി​​​​​​​യി​​​​​​​ലേ​​​​​​​റെ പേ​​​​​​​രു​​​​​​​ടെ ജീ​​​​​​​വ​​​​​​​ന്‍ ര​​​​​​​ക്ഷി​​​​​​​ച്ചെ​​​​​​ന്ന് പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ന്‍ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​താ​​​​​​​യും ട്രം​​​​​​​പ് പ​​​​​​​റ​​​​​​​ഞ്ഞു. ഇ​​​​​​​തു​​​​​​​വ​​​​​​​രെ എ​​​ൺ​​​പ​​​തി​​​​​​​ല​​​​​​​ധി​​​​​​​കം ത​​​​​​​വ​​​​​​​ണ, ഇ​​​​​​​ന്ത്യ-​​​​​​​പാ​​​​​​​ക്കിസ്ഥാ​​​​​​​ന്‍ സം​​​​​​​ഘ​​​​​​​ര്‍​ഷം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ച​​​​​ത് താ​​​​​​​നാ​​​​​​​ണെ​​​​​​​ന്ന് ട്രം​​​​​​​പ് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ട്. ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ര്‍​ഷം മേ​​​​​​​യ് 10ന് ​​​​​​​ത​​​​​​ന്‍റെ മ​​​​​​​ധ്യ​​​​​​​സ്ഥ​​​​​​​ത​​​​​​​യി​​​​​​​ല്‍ ന​​​​​​​ട​​​​​​​ന്ന ച​​​​​​​ര്‍​ച്ച​​​​​​​യി​​​​​​​ലാ​​​​​​​ണു സം​​​​​​​ഘ​​​​​​​ര്‍​ഷം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ച​​​​​​​തെ​​​​​​​ന്നാ​​​​​​​ണു ട്രം​​​​​​​പ് പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്. ട്രം​​​​​​​പി​​​​​​ന്‍റെ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​വാ​​​​​​​ദ​​​​​​​ങ്ങ​​​​​​​ള്‍ നേരത്തേ ഇ​​​​​​​ന്ത്യ നി​​​​​​​ഷേ​​​​​​​ധി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

ShareTweetSend

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Search

No Result
View All Result

Recent News

ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദം; കെ.ബി.പ്രദീപ് രാജിവെച്ചു

ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദം; കെ.ബി.പ്രദീപ് രാജിവെച്ചു

June 13, 2026
മലോല്‍മുക്ക് വണ്ണത്താം വീട്ടില്‍ മാതു അന്തരിച്ചു

മലോല്‍മുക്ക് വണ്ണത്താം വീട്ടില്‍ മാതു അന്തരിച്ചു

June 13, 2026
നന്തി ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

നന്തി ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

June 13, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദം; കെ.ബി.പ്രദീപ് രാജിവെച്ചു
  • മലോല്‍മുക്ക് വണ്ണത്താം വീട്ടില്‍ മാതു അന്തരിച്ചു
  • നന്തി ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by