• Latest
  • Trending
ലൈംഗികാതിക്രമം; പ്രതി ചോമ്പാല പോലീസ് പിടിയില്‍

ലൈംഗികാതിക്രമം; പ്രതി ചോമ്പാല പോലീസ് പിടിയില്‍

July 21, 2026
ഡല്‍ഹിയില്‍ സമരം കനത്തു; രാഹുല്‍ഗാന്ധി അറസ്റ്റില്‍

ഡല്‍ഹിയില്‍ സമരം കനത്തു; രാഹുല്‍ഗാന്ധി അറസ്റ്റില്‍

July 21, 2026
അരൂരിന്റെ വികസനം; ഡവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു

അരൂരിന്റെ വികസനം; ഡവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു

July 21, 2026
ജൈവ മുത്താറി കൃഷിക്ക് തുടക്കം

ജൈവ മുത്താറി കൃഷിക്ക് തുടക്കം

July 21, 2026
കണ്ടല്‍ വനയാത്രയും ശുചീകരണവും

കണ്ടല്‍ വനയാത്രയും ശുചീകരണവും

July 21, 2026
ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

July 21, 2026
വൈക്കിലശ്ശേരി താഴെക്കുനിയില്‍ ജാനു അമ്മ അന്തരിച്ചു

വൈക്കിലശ്ശേരി താഴെക്കുനിയില്‍ ജാനു അമ്മ അന്തരിച്ചു

July 21, 2026
വിഎസിന്റെ ഉജ്വലസ്മരണയില്‍ നാട്

വിഎസിന്റെ ഉജ്വലസ്മരണയില്‍ നാട്

July 21, 2026
കെ.പി.എ.മനാഫിന് ആദരവിന്റെ പൊന്നാട

കെ.പി.എ.മനാഫിന് ആദരവിന്റെ പൊന്നാട

July 21, 2026
ഉമ്മന്‍ ചാണ്ടി ദരിദ്രരെ ചേര്‍ത്തുപിടിച്ച ഭരണാധികാരി: കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

ഉമ്മന്‍ ചാണ്ടി ദരിദ്രരെ ചേര്‍ത്തുപിടിച്ച ഭരണാധികാരി: കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

July 21, 2026
പാലായില്‍ യുഡിഎഫിന് തിരിച്ചടി; എല്‍ഡിഎഫ് അവിശ്വാസം പാസായി

പാലായില്‍ യുഡിഎഫിന് തിരിച്ചടി; എല്‍ഡിഎഫ് അവിശ്വാസം പാസായി

July 21, 2026
പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പാക്കണം: കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പാക്കണം: കെഎസ്എസ്പിയു

July 21, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മഴ മെലിയുന്നു; 34 ശതമാനം കുറവ്

July 21, 2026
Vatakara Varthakal
Tuesday, July 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ലൈംഗികാതിക്രമം; പ്രതി ചോമ്പാല പോലീസ് പിടിയില്‍

by newsdesk
July 21, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ബസ് യാത്രക്കിടയില്‍ വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി ചോമ്പാല പോലീസ് പിടിയില്‍. മണിയൂര്‍ ചെരണ്ടത്തൂര്‍ നീലിയേടത്ത് മീത്തല്‍ ചന്ദ്രനെയാണ് (59) പോലീസ് സമര്‍ഥമായി പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 16നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്‌കൂളിലേക്ക് ബസില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിയെ മുക്കാളിയില്‍ വെച്ച് പ്രതി ലൈംഗികാതിക്രമം നടത്തുകയും സ്‌കൂള്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വടകരയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. ബസിലെ സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അതിക്രമത്തിനരായ കുട്ടിയില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ രൂപസാദൃശ്യമുള്ള നിരവധി ആളുകളെ നിരീക്ഷിച്ച് ഒടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു. വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചോമ്പാല എസ്എച്ച്ഒ ഷമീല്‍ പി.പി, എഎസ്‌ഐ സിജില്‍ കുമാര്‍, എസ്‌സിപിഒ ഷമീര്‍ വി.കെ.ടി, സിപിഒമാരായ രജീഷ് ആര്‍, രാജേഷ് എം. കെ, ശ്രീജേഷ് .സി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ShareTweetSend

Search

No Result
View All Result

Recent News

ഡല്‍ഹിയില്‍ സമരം കനത്തു; രാഹുല്‍ഗാന്ധി അറസ്റ്റില്‍

ഡല്‍ഹിയില്‍ സമരം കനത്തു; രാഹുല്‍ഗാന്ധി അറസ്റ്റില്‍

July 21, 2026
അരൂരിന്റെ വികസനം; ഡവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു

അരൂരിന്റെ വികസനം; ഡവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു

July 21, 2026
ജൈവ മുത്താറി കൃഷിക്ക് തുടക്കം

ജൈവ മുത്താറി കൃഷിക്ക് തുടക്കം

July 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഡല്‍ഹിയില്‍ സമരം കനത്തു; രാഹുല്‍ഗാന്ധി അറസ്റ്റില്‍
  • അരൂരിന്റെ വികസനം; ഡവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു
  • ജൈവ മുത്താറി കൃഷിക്ക് തുടക്കം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by