വടകരയില്‍ കോണ്‍ഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം
വടകരയില്‍ റെയില്‍വെ ട്രാക്കിനു സമീപം കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു
പ്രകടനവും പ്രതിഷേധ സംഗമവും
പതിയാരക്കര വടക്കെ പറമ്പത്ത് നാണു അന്തരിച്ചു
നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധം; അഴിയൂരില്‍ പ്രകടനവും പൊതുയോഗവും
കാത്തിരിപ്പ് കേന്ദ്രം ബസ് ഇടിച്ചുതകര്‍ന്നു; ആളപായം ഒഴിവായത് തലനാരിഴക്ക്
മേമുണ്ട കുന്നത്ത് നാണു അന്തരിച്ചു
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷക പ്രതിഷേധമിരമ്പി
ഭരണകൂട ഭീകരതക്കെതിരെ മാഹിയില്‍ യുഡിഎഫിന്റെ പ്രതിഷേധം
മുക്കാളി പഴയ റോഡ് ഉടന്‍ തുറന്ന് കൊടുക്കണം; വ്യാപാരി വ്യവസായി സമിതി പ്രക്ഷോഭത്തിലേക്ക്
നാടിന് അഭിമാനമായി അനയയുടെ റാങ്ക് തിളക്കം
newsdesk

newsdesk

പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് ?

പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് ?

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്? എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി പ്രേം​കു​മാ​ർ ച​ർ​ച്ച ന​ട​ത്തി. പാ​ർ​ട്ടി​യി​ലെ​ത്തി​യാ​ൽ...

കുട്ടികളെ വഴി തെറ്റിക്കുന്നവരെ കരുതിയിരിക്കണം: ഷാഫി പറമ്പില്‍ എംപി

കുട്ടികളെ വഴി തെറ്റിക്കുന്നവരെ കരുതിയിരിക്കണം: ഷാഫി പറമ്പില്‍ എംപി

കായക്കൊടി: കുട്ടികളെ വഴിതെറ്റിക്കുന്ന ദുശ്ശക്തികളെ കരുതിയിരിക്കണമെന്നു ഷാഫി പറമ്പില്‍ എംപി. കായക്കൊടി ചങ്ങരംകുളം ആലക്കാട് എംഎല്‍പി സ്‌കൂള്‍ 'സ്മൃതി ലജന്‍ഡ്' 121ാം വാര്‍ഷികാഘോഷ പരിപാടികളുടെ...

ട്രാഫിക്ക് നിയമത്തിന് ദിശാബോധം നല്‍കിയ ബ്ലോഗറെ അനുമോദിച്ചു

ട്രാഫിക്ക് നിയമത്തിന് ദിശാബോധം നല്‍കിയ ബ്ലോഗറെ അനുമോദിച്ചു

ആയഞ്ചേരി: സോഷ്യല്‍ മീഡിയയിലൂടെ ട്രാഫിക്ക് നിയമത്തിന് ദിശാബോധം നല്‍കിയ ബ്ലോഗറിന് അനുമോദനം. ആയഞ്ചേരിയിലെ അഫ്‌ലഹിനെയാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സിഇഒ ക്ലബ് അഡൈ്വസര്‍ എ.സുരേന്ദ്രന്‍...

കല്ലുനിരയില്‍ മിനി സ്റ്റേഡിയം വരുന്നു; പ്രവൃത്തിക്ക് തുടക്കം

കല്ലുനിരയില്‍ മിനി സ്റ്റേഡിയം വരുന്നു; പ്രവൃത്തിക്ക് തുടക്കം

വളയം: സംസ്ഥാന സര്‍ക്കാരിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കല്ലുനിര മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു....

പുതുപ്പണം മുക്രീന്റവിട ഷൈനേഷ് അന്തരിച്ചു

പുതുപ്പണം മുക്രീന്റവിട ഷൈനേഷ് അന്തരിച്ചു

വടകര: പുതുപ്പണം പാറക്കണ്ടിറോഡ് മുക്രീന്റവിട ഷൈനേഷ് (50) അന്തരിച്ചു. ഭാര്യ: ലിസി. മക്കള്‍: ഉത്ര ഷൈനേഷ്, ഉജ്ജ്വല്‍. അച്ഛന്‍: കണ്ണന്‍. അമ്മ: കൗസു. സഹോദരങ്ങള്‍:...

വേണുഗോപാലകുറുപ്പിന്റെ വീട് മുല്ലപ്പള്ളി സന്ദര്‍ശിച്ചു

വേണുഗോപാലകുറുപ്പിന്റെ വീട് മുല്ലപ്പള്ളി സന്ദര്‍ശിച്ചു

ഇരിങ്ങണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഇരിങ്ങണ്ണൂരിലെ സോഷ്യലിസ്റ്റ് നേതാവും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ എം.വേണുഗോപാലകുറുപ്പിന്റെ വീട് മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി...

‘ശലഭോത്സവം’ വര്‍ണാഭമായി

‘ശലഭോത്സവം’ വര്‍ണാഭമായി

വടകര: കീഴല്‍ യുപി പ്രീപ്രൈമറി കലോത്സവം 'ശലഭോത്സവം' വര്‍ണാഭമായി. അംഗനവാടി വിദ്യാര്‍ഥികളുടെയും നഴ്‌സറി വിദ്യാര്‍ഥികളുടെയും നൃത്തനിശ അരങ്ങേറി. പരിപാടി കൈയടി നേടി. വില്യാപ്പള്ളി പഞ്ചായത്ത്...

റാങ്ക് ജേതാവിനെ അനുമോദിച്ചു

റാങ്ക് ജേതാവിനെ അനുമോദിച്ചു

വടകര: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ബിഎ മലയാളത്തിന് ഒന്നാം റാങ്ക് നേടിയ ഐശ്വര്യ പ്രസാദിനെ ചീരാംവീട്ടില്‍ കനവ് ജനശ്രീ സംഘത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍...

മുയിപ്പോത്ത് മേപ്രപ്പള്ളി നാരായണി അമ്മ അന്തരിച്ചു

മുയിപ്പോത്ത് മേപ്രപ്പള്ളി നാരായണി അമ്മ അന്തരിച്ചു

മുയിപ്പോത്ത്: മേപ്രപ്പള്ളി നാരായണി അമ്മ (70) അന്തരിച്ചു. മകള്‍: ബിന്ദു. മരുമകന്‍: ഗിരീഷ് കുമാര്‍ മണ്ടോടി (കേരള പോലീസ്, വയനാട്). സഹോദരങ്ങള്‍: ലക്ഷ്മിക്കുട്ടി അമ്മ...

ക്ഷേത്രോത്സവത്തില്‍ മുഴുകി മാതൃസമിതി

ക്ഷേത്രോത്സവത്തില്‍ മുഴുകി മാതൃസമിതി

കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീ പാര്‍വതി പരമേശ്വര ക്ഷേത്രത്തിലെ പ്രവര്‍ത്തനത്തില്‍ മുഴുകയാണ് മാതൃസമിതി അംഗങ്ങള്‍. പൊങ്കാല, ഘോഷയാത്ര, താലപ്പൊലി, കലവറ നിറയക്കല്‍, പള്ളിവേട്ട എഴുന്നള്ളത്ത് എന്നിവയില്‍...

Page 400 of 410 1 399 400 401 410

Popular News