മുയിപ്പോത്ത്: മേപ്രപ്പള്ളി നാരായണി അമ്മ (70) അന്തരിച്ചു. മകള്‍: ബിന്ദു. മരുമകന്: ഗിരീഷ് കുമാര്‍ മണ്ടോടി (കേരള പോലീസ്, വയനാട്). സഹോദരങ്ങള്‍:
ലക്ഷ്മിക്കുട്ടി അമ്മ (തോടന്നൂര്‍), അരവിന്ദാക്ഷന് (ഏറണാകുളം), ലളിത (പയ്യോളി), ചന്ദ്രിക (മാങ്കാവ്), പ്രമോദ് കുമാര്‍ മേപ്രപ്പള്ളി, പരേതരായ ജാനകിയമ്മ നടുവിലക്കണ്ടി, നാരായണന് നായര്‍ (എറണാകുളം).















