<strong><img class="size-full wp-image-808 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/puthuppanam-death-copy.jpg" alt="" width="600" height="551" />വടകര</strong>: പുതുപ്പണം പാറക്കണ്ടിറോഡ് മുക്രീന്റവിട ഷൈനേഷ് (50) അന്തരിച്ചു. ഭാര്യ: ലിസി. മക്കള്‍: ഉത്ര ഷൈനേഷ്, ഉജ്ജ്വല്‍. അച്ഛന്‍: കണ്ണന്‍. അമ്മ: കൗസു. സഹോദരങ്ങള്‍: ശശി, ദിനേശന്‍, ശ്യാമള, കമല, ശ്രീധരി, കാര്‍ത്യായനി, വല്‍സല, പരേതയായ റീന.<img class="size-full wp-image-278 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/clear-vision-k.jpeg" alt="" width="650" height="600" />