<img class="size-full wp-image-1486 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/7q.jpg" alt="" width="484" height="404" /> <strong>മുട്ടുങ്ങല്‍:</strong> തയ്യുള്ളതില്‍ എന്‍.പത്മിനിയമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.കെ.പി.പരമേശ്വരന്‍ ഉണ്ണി. മകള്‍: വിജയലക്ഷ്മി (ബേബി). ജാമാതാവ്: ഗംഗാധരന്‍ കല്ലുവോട്ട് പൊയില്‍ വൈക്കിലശ്ശേരി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />