ഭൂമി തരംമാറ്റവും പട്ടയ വിതരണവും വേഗത്തിലാക്കും: മന്ത്രി എ.പി.അനില്‍കുമാര്‍
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും
കൊയിലാണ്ടിയില്‍ ലോറിയിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു
ചെമ്മരത്തൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അപ്‌ഗ്രേഡ് ചെയ്യണം: സിഐടിയു
അരൂരില്‍ സൂപ്പര്‍ മാവേലി സ്റ്റോര്‍ അനുവദിച്ചു
വട്ടോളി കോറോത്ത് കണ്ടിയില്‍ മന്ദി അന്തരിച്ചു
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി
വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുംവരെ സമരം; വടകരയില്‍ എസ്എഫ്‌ഐ മാര്‍ച്ച്
ട്രെയിനിങ്ങ് സ്‌കൂളിന് സമീപം കുനിയില്‍ നാണു അന്തരിച്ചു
തകര്‍ച്ചയില്‍ റിക്കാര്‍ഡിട്ടൊരു റോഡ്
newsdesk

newsdesk

പ്രതിഷേധത്തിന് സാധ്യത; വി.ഡി.സതീശന്റെ സുരക്ഷ വർധിപ്പിച്ചു

പ്രതിഷേധത്തിന് സാധ്യത; വി.ഡി.സതീശന്റെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം:  കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം...

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​ദ്മ പു​ര​സ്കാ​ര​ത്തെ എ​തി​ർ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

കൊ​ച്ചി: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി​ക്ക് പ​ദ്മ​ഭൂ​ഷ​ൺ ന​ൽ​ക​രു​ത​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ്ര​ബോ​ധ​ന ട്ര​സ്റ്റ് ഹൈ​ക്കോ​ട​തി​യി​ൽ. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ...

കൊച്ചിയില്‍ പരിശോധനക്കിടെ പോലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റില്‍ കിടത്തി 20 മീറ്ററോളം പാഞ്ഞു

കൊച്ചിയില്‍ പരിശോധനക്കിടെ പോലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റില്‍ കിടത്തി 20 മീറ്ററോളം പാഞ്ഞു

കൊച്ചി: വാഹന പരിശോധനക്കിടെ പോലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ എഎസ്‌ഐ പി.എസ് സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍...

പൊന്മേരി പറമ്പില്‍ കുളങ്ങരത്ത് നാരായണി അന്തരിച്ചു

പൊന്മേരി പറമ്പില്‍ കുളങ്ങരത്ത് നാരായണി അന്തരിച്ചു

വില്ല്യാപ്പള്ളി: പൊന്മേരി പറമ്പില്‍ കുളങ്ങരത്ത് നാരായണി (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാജന്‍. മക്കള്‍: രജിന, രാജേഷ്. മരുമകന്‍: പ്രബീഷ് ചോറോട്. സഞ്ചയനം ഞായറാഴ്ച...

മുയിപ്പോത്ത് കിഴക്കെ പയോള്ളി ലീല അമ്മ അന്തരിച്ചു

മുയിപ്പോത്ത് കിഴക്കെ പയോള്ളി ലീല അമ്മ അന്തരിച്ചു

മുയിപ്പോത്ത്: കിഴക്കെ പയോള്ളി ലീല അമ്മ (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലഭാസ്‌കരന്‍നായര്‍. മക്കള്‍: സൂരജ് (റിട്ട. എയര്‍ഫോഴ്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്), സുനില,...

സന്ധിവേദന & ചര്‍മരോഗ സൗജന്യ ക്യാമ്പ്

സന്ധിവേദന & ചര്‍മരോഗ സൗജന്യ ക്യാമ്പ്

വടകര: വടകര വീരഞ്ചേരിയിലെ ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലില്‍ 28-ാം തിയ്യതി ശനിയാഴ്ച സന്ധിവേദന & ചര്‍മരോഗ സൗജന്യ ക്യാമ്പ് നടക്കും. കഴുത്ത് വേദന, മുട്ട്...

മരുന്ന് വാങ്ങാന്‍ വരി നില്‍ക്കുന്നതിനിടെ രോഗിയുടെ തലയില്‍ ചക്ക വീണു

മരുന്ന് വാങ്ങാന്‍ വരി നില്‍ക്കുന്നതിനിടെ രോഗിയുടെ തലയില്‍ ചക്ക വീണു

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു. ഓമല്ലൂര്‍ സ്വദേശി എന്‍.ഗംഗാധരന്‍ നായര്‍ക്കാണ് തലയില്‍ ചക്ക വീണ് പരിക്കേറ്റത്. അത്യാഹിത...

കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

തലശ്ശേരി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു ആക്രമിച്ചതില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നതിനിടെ കോടിയേരിയിലെ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതര്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലില്‍ത്താഴയിലുള്ള...

എഴുത്ത് സമൂഹത്തിന് വഴി കാട്ടുന്നതാകണം: സി.സദാനന്ദന്‍ എംപി

എഴുത്ത് സമൂഹത്തിന് വഴി കാട്ടുന്നതാകണം: സി.സദാനന്ദന്‍ എംപി

നാദാപുരം: എഴുത്ത് സമൂഹത്തിന് വെളിച്ചം നല്‍കുന്നതാകുമ്പോഴാണ് എഴുത്തും എഴുത്തുകാരനും കാലാതിവര്‍ത്തിയാകുന്നതെന്ന് രാജ്യസഭാംഗം സി.സദാനന്ദന്‍ പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും...

തലായി തെക്കയില്‍ ഗംഗാധരന്‍ അന്തരിച്ചു

തലായി തെക്കയില്‍ ഗംഗാധരന്‍ അന്തരിച്ചു

എടച്ചേരി: തലായി തെക്കയില്‍ കെ.കെ.ഗംഗാധരന്‍ (70) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: പ്രസീത, പ്രശാന്ത്, പ്രജിത്ത്. മരുമക്കള്‍: ഷാജി (വള്ളിക്കാട് കൊളങ്ങാട്ടു താഴ), ദില്‍ന...

Page 376 of 415 1 375 376 377 415

Popular News