
മുയിപ്പോത്ത്: കിഴക്കെ പയോള്ളി ലീല അമ്മ (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലഭാസ്‌കരന്‍നായര്‍. മക്കള്‍: സൂരജ് (റിട്ട. എയര്‍ഫോഴ്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്), സുനില, സൂര്യപ്രകാശ് (റെയില്‍വേ). മരുമക്കള്‍: രാമപ്രസാദ് (തളിപ്പറമ്പ്), ശ്രീലത (കോഴിക്കോട്), ലിന്‍ഷ (പേരാമ്പ്ര കേരള ഗ്രാമീണ്‍ ബാങ്ക്). സഹോദരങ്ങള്‍: രാഘവന്‍ നമ്പ്യാര്‍,
പത്മനാഭന്‍ നായര്‍, ശ്രീധരന്‍ നായര്‍, ശാന്ത അമ്മ, പരേതനായ ദിവാകരന്‍ നായര്‍. സംസ്‌കാരം ഇന്ന് (വ്യാഴം) 1.30ന് വീട്ടുവളപ്പില്‍.















