<img class="size-full wp-image-2612 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/ud1qa.jpg" alt="" width="475" height="444" /> <strong>വില്ല്യാപ്പള്ളി:</strong> പൊന്മേരി പറമ്പില്‍ കുളങ്ങരത്ത് നാരായണി (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാജന്‍. മക്കള്‍: രജിന, രാജേഷ്. മരുമകന്‍: പ്രബീഷ് ചോറോട്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്. <img class="size-full wp-image-1389 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/clear-vision-t-f.jpg" alt="" width="576" height="678" />