
എടച്ചേരി: തലായി തെക്കയില്‍ കെ.കെ.ഗംഗാധരന്‍ (70) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: പ്രസീത, പ്രശാന്ത്, പ്രജിത്ത്. മരുമക്കള്‍: ഷാജി (വള്ളിക്കാട് കൊളങ്ങാട്ടു താഴ), ദില്‍ന ധര്‍മടം. സഹോദരങ്ങള്‍: ചന്ദ്രി മയ്യന്നൂര്‍, പ്രേമി കൊയിലാണ്ടി, ശോഭ കാവില്‍, പരേതനായ ബാലകൃഷ്ണന്‍. സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ച ഒരു മണിക്ക്.
















