
വടകര: വടകര വീരഞ്ചേരിയിലെ ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലില്‍ 28-ാം തിയ്യതി ശനിയാഴ്ച സന്ധിവേദന & ചര്‍മരോഗ സൗജന്യ ക്യാമ്പ് നടക്കും.
കഴുത്ത് വേദന, മുട്ട് വേദന, നടുവേദന, ഡിസ്‌ക് തേയ്മാനം, കൈകാലുകളിലെ തരിപ്പ്, ശക്തി കുറവ്, നടുവില്‍ നിന്ന് തുടങ്ങി തുടയുടെ പിറകില്‍ കൂടി ഉണ്ടാകുന്ന കാലിലെ വേദന
തുടങ്ങിയ എല്ലാവിധ സന്ധി രോഗങ്ങളുടെയും കാരണമായ രക്തയോട്ട കുറവിന്
യുനാനിയിലെ റെജിമെന്റ് തെറാപ്പിയിലൂടെ വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു.
സോറിയാസിസ്, എക്‌സിമ, വെള്ളപാണ്ട്, തിണര്‍പ്പ്, വ്രണം, കാല്‍ വിള്ളല്‍, താരന്‍, മുഖക്കുരു,
ശരീരത്തില്‍ കാണപ്പെടുന്ന കറുത്ത പാടുകള്‍ തുടങ്ങിയ എല്ലാവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും യൂനാനി വൈദ്യശാസ്ത്രത്തില്‍ മുസഫിഖൂന്‍ ലൂടെ രക്തം ശുദ്ധീകരിക്കുന്നതോടെ പൂര്‍ണമായി ആശ്വാസം ലഭിക്കുന്നു.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് റെജിമിനല്‍ തെറാപ്പിയില്‍ ഇളവും സൗജന്യ പരിശോധനയും ലഭിക്കുന്നതാണ്.
ബുക്കിങ്ങിനായി: 04962514544, 9495205544.
ഗ്ലോബല്‍ യുനാനി ഹോസ്പിറ്റല്‍
സി യം ഹോസ്പിറ്റലിന് സമീപം
വടകര
















