ഷിഗെല്ല: ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്, 3 സ്ഥാപനങ്ങള്‍ പൂട്ടി
ഉത്സവഛായയില്‍ സൗജന്യ യാത്ര തുടങ്ങി
കെട്ടിട നിര്‍മാണത്തിന് ലീഗിന്റെ ബിരിയാണി ചലഞ്ച്
പ്രിയദര്‍ശിനി ഗ്രാമവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു
പ്രതിഭകള്‍ക്ക് മഹല്ലിന്റെ അനുമോദനം
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല
കെടി ബസാറില്‍ അടിപ്പാതക്കായി മുറവിളി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി
നെതര്‍ലന്‍ഡ്‌സിനെ പിടിച്ചുകെട്ടി ജപ്പാന്‍
രക്ഷാപ്രവര്‍ത്തനം സുഗമമാവും; പുതിയ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു
ഉന്നത വിജയികള്‍ക്ക് ‘സമദര്‍ശി’യുടെ അനുമോദനം
സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങി; പദ്ധതി ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി
newsdesk

newsdesk

പി.ടി സ്മാരക പുരസ്‌കാരം നിലമ്പൂര്‍ ആയിഷക്ക് സമര്‍പിച്ചു

പി.ടി സ്മാരക പുരസ്‌കാരം നിലമ്പൂര്‍ ആയിഷക്ക് സമര്‍പിച്ചു

വടകര: പ്രശസ്ത കവിയും സിനിമാ ഗാനരചയിതാവും മാപ്പിളപ്പാട്ട് സാഹിത്യ രംഗത്തെ വേറിട്ട വ്യക്തിത്വവുമായിരുന്ന പി.ടി.അബ്ദുറഹിമാന്റെ സ്മരണക്കായി വടകര എഫാസ് നല്‍കി വരുന്ന പുരസ്‌കാരം ഈ...

വിജ്ഞാനം പകര്‍ന്ന് ജൈവകര്‍ഷക സമിതി ജില്ലാ സംഗമം

വിജ്ഞാനം പകര്‍ന്ന് ജൈവകര്‍ഷക സമിതി ജില്ലാ സംഗമം

വടകര: കേരള ജൈവകര്‍ഷക സമിതി ജില്ലാ സംഗമം നെല്ലാച്ചേരി കണ്ണമ്പ്രത്ത് പ്രകൃതി കൃഷി കേന്ദ്രത്തില്‍ നടന്നു. ജൈവ സമിതി സംസ്ഥാന സെക്രട്ടറി ബി.സതീഷ് കുമാര്‍...

പ്രതിഷ്ഠാ വാര്‍ഷികവും വിളക്കുത്സവവും നാളെ

പ്രതിഷ്ഠാ വാര്‍ഷികവും വിളക്കുത്സവവും നാളെ

വടകര: മൂരാട് കോട്ടത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും വിളക്കുത്സവവും നാളെ (ചൊവ്വ) നടക്കും. ക്ഷേത്രം തന്ത്രി പയ്യന്നൂര്‍ കാളക്കാട്ടില്ലാം സന്ദീപ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍...

വടകരയില്‍ നിന്ന് മൈസൂരിലേക്ക് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ്

വടകരയില്‍ നിന്ന് മൈസൂരിലേക്ക് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ്

വടകര: വടകരയില്‍ നിന്നു നാദാപുരം കുറ്റ്യാടി വഴി മൈസൂരിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് അനുവദിച്ചതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു. ഈ ആവശ്യം എംഎല്‍എ...

ഇറാനിയന്‍ സ്ത്രീകളുടെ പ്രതിരോധം ആവിഷ്‌കരിക്കുന്ന ചിത്രം വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു

ഇറാനിയന്‍ സ്ത്രീകളുടെ പ്രതിരോധം ആവിഷ്‌കരിക്കുന്ന ചിത്രം വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു

വടകര: ഇറാനിലെ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്ത്രീകളുടെ പ്രതിരോധമാവിഷ്‌കരിക്കുന്ന ഏറ്റവും പുതിയ ചിത്രം മൂവിലവേഴ്‌സ് വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇറാന്‍ റിക്ലിസ് സംവിധാനം ചെയ്ത...

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും

നാദാപുരം: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 17,000 രൂപ പിഴയും ശിക്ഷ. ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡില്‍ ...

ടിപി വധക്കേസ് പ്രതി ജ്യോതിബാബുവിന് ഇടക്കാല ജാമ്യം

ടിപി വധക്കേസ് പ്രതി ജ്യോതിബാബുവിന് ഇടക്കാല ജാമ്യം

ന്യൂ​ഡ​ൽ​ഹി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി ജ്യോ​തി​ബാ​ബു​വി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. ജ്യോ​തി​ബാ​ബു​വി​ന്‍റെ ര​ണ്ട് വൃ​ക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​താ​യും അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ...

എടച്ചേരിയില്‍ കോണ്‍ഗ്രസിന് രണ്ട് മണ്ഡലം കമ്മിറ്റിയായി

എടച്ചേരിയില്‍ കോണ്‍ഗ്രസിന് രണ്ട് മണ്ഡലം കമ്മിറ്റിയായി

എടച്ചേരി: കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം കമ്മിറ്റി വിഭജിച്ചു. ഒരു പഞ്ചായത്തില്‍ ഒരു മണ്ഡലം കമ്മറ്റിയായിരുന്നു കോണ്‍ഗ്രസിന്. എടച്ചേരിയുടെ പ്രവര്‍ത്തന സൗകര്യത്തിനായി ഇരിങ്ങണ്ണൂര്‍ മണ്ഡലം കമ്മിറ്റി...

പത്മനാഭന്റെ കൃഷിപ്പാടത്ത് എല്ലാം സുലഭം

പത്മനാഭന്റെ കൃഷിപ്പാടത്ത് എല്ലാം സുലഭം

കുറ്റ്യാടി: കാര്‍ഷിക രംഗത്ത് എന്തു ചെയ്യാന്‍ കഴിയുമെന്നറിയണമെങ്കില്‍ ആവള പൂളക്കണ്ടി കെ.ടി. പത്മനാഭന്റെ പാടത്തേക്ക് വരൂ. വിശാലമായ വയലില്‍ നെല്‍കൃഷിയും വരമ്പുകളില്‍ തക്കാളിയും വെണ്ടയും...

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 18 മരണം, 28 പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 18 മരണം, 28 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ്ങില്‍ ബസ് മറിഞ്ഞ് 18 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ധാഡിങ് ജില്ലയിലെ ഗജൂരിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്....

Page 272 of 304 1 271 272 273 304

Popular News