<img class="size-full wp-image-17932 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/ffeq.jpg" alt="" width="468" height="432" /> <strong>മടപ്പള്ളി:</strong> പുതുശ്ശേരി താഴെ ദേവാര്‍ജുനം വീട്ടില്‍ സി.കെ.ജയന്‍ (56) അന്തരിച്ചു. ഭാര്യ: മീരാഭായി ( അങ്കണവാടി ടീച്ചര്‍ കുറ്റിയില്‍ പൊയില്‍ ഒഞ്ചിയം). മക്കള്‍: അര്‍ജുന്‍, ദേവതീര്‍ഥ. സഹോദരങ്ങള്‍: വിളക്ക് മാടം കുനിയില്‍ മോഹനന്‍, ദാസന്‍, വിജയന്‍, ബാബു, ഉഷ. <img class="size-full wp-image-16839 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/simon-eye-hospital.jpg" alt="" width="631" height="789" />