11.163 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
എല്‍ഐസിയുടെ എഴുപതാം വാര്‍ഷികം ആഘോഷിച്ചു
കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി
സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല: മന്ത്രി കെ.എ.തുളസി
‘മരച്ചങ്ങാതി’ മൂന്നാം ഘട്ടത്തിന് തുടക്കം
സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ഉയരെ’ മന്ത്രി തുളസി ഉദ്ഘാടനം ചെയ്തു
മിണ്ടീം പറഞ്ഞും പരിപാടി ശ്രദ്ധേയമായി; മനസ് തുറന്ന് അഡ്വ. ഇ.കെ.നാരായണന്‍
പി.എച്ച്.അബ്ദുല്ല സ്മാരക അധ്യാപക അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുംകരക്ക്
മെസിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ എസ്‌ഐടി
വോളിബോള്‍ സൗഹൃദ മത്സരം: റൂറല്‍ ജില്ലാ പോലീസ് ടീം ജേതാക്കള്‍
റോഡ് നിര്‍മാണം വേഗത്തിലാവും: വകുപ്പുകളുടെ ഏകോപനം അനിവാര്യമെന്ന് പാറക്കല്‍ എംഎല്‍എ
newsdesk

newsdesk

കാന്തപുരത്തിന്റേത് പൊതു സമൂഹത്തിന് സ്വീകാര്യമായ നിലപാടല്ല: മന്ത്രി ബിന്ദുകൃഷ്ണ

കാന്തപുരത്തിന്റേത് പൊതു സമൂഹത്തിന് സ്വീകാര്യമായ നിലപാടല്ല: മന്ത്രി ബിന്ദുകൃഷ്ണ

തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ മന്ത്രി ബിന്ദു കൃഷ്ണ. ലിംഗഭേദമന്യേ എല്ലാ മനുഷ്യരെയും സമന്മാരായി കാണുന്ന, ലിംഗനീതിയുള്ള ഒരു രാജ്യമാണ്...

സഹായ ഉപകരണങ്ങളുടെ സമര്‍പണം നടത്തി

സഹായ ഉപകരണങ്ങളുടെ സമര്‍പണം നടത്തി

വടകര: മേപ്പയില്‍ മഹാത്മാ റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി സൗജന്യ ഉപയോഗത്തിന് വാങ്ങിയ 5 മേശകള്‍, 50 കസേരകള്‍, 5 ടാര്‍പോളിന്‍ ഷീറ്റുകള്‍, കോഫി മേക്കര്‍...

കിഴൂര്‍ കുന്നത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

കിഴൂര്‍ കുന്നത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

പയ്യോളി: കിഴൂര്‍ കുന്നത്ത് ലക്ഷ്മി അമ്മ (കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിനു സമീപം-82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: മിനി, സുനില്‍കുമാര്‍....

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം: നാലു പേര്‍ പി​ടി​യി​ൽ

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം: നാലു പേര്‍ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സി​റി​ഞ്ചു​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാലു പേര്‍ പി​ടി​യി​ൽ. പൂ​ള​ക്ക​ട​വ് സ്വ​ദേ​ശി ബെ​ന്നി ലോ​യ്ഡ്(48), പ​ര​പ്പി​ല്‍ സ്വ​ദേ​ശി ര​ജാ​ദ്(38),...

ചേലിയ വാട്ടര്‍ വില്ലേജില്‍ കയാക്കിംഗ് ആവേശം

ചേലിയ വാട്ടര്‍ വില്ലേജില്‍ കയാക്കിംഗ് ആവേശം

കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേലിയ വാട്ടര്‍ വില്ലേജില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ കയാക്കിംഗ് മത്സരങ്ങള്‍ ആവേശമായി....

അരൂര്‍ ചെറുവലത്ത് പൊക്കന്‍ അന്തരിച്ചു

അരൂര്‍ ചെറുവലത്ത് പൊക്കന്‍ അന്തരിച്ചു

അരൂര്‍: കര്‍ഷക തൊഴിലാളി നടേമ്മല്‍ ചെറുവലത്ത് പൊക്കന്‍ (88) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: ബാബു (ഹൈടെക്ക് പബ്ലിക്ക് സ്‌കൂള്‍ വട്ടോളി), ശാന്ത, മോളി,...

സാംസ്‌കാരിക ഘോഷയാത്ര ഒക്ടോബര്‍ 2ന്; സ്വാഗതസംഘം ഓഫീസ് തുറന്നു

സാംസ്‌കാരിക ഘോഷയാത്ര ഒക്ടോബര്‍ 2ന്; സ്വാഗതസംഘം ഓഫീസ് തുറന്നു

വില്യാപ്പള്ളി: ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ബാലജനതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു.  വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ...

പി.പി.ഷിംജിത്തിന്റെ നോവല്‍ പ്രകാശനം ചെയ്തു

പി.പി.ഷിംജിത്തിന്റെ നോവല്‍ പ്രകാശനം ചെയ്തു

മുക്കാളി: ബാലക് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പി.പി.ഷിംജിത്തിന്റെ നോവല്‍ 'സമാധി'യുടെ പ്രകാശനം എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ വിജയരാജമല്ലിക നിര്‍വഹിച്ചു. കൊളരാട് ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഏഞ്ചല്‍...

തിരുവനന്തപുരത്ത്  കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രാവിലെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയുടെ സമീപത്തായാണ് ഓട്ടത്തിനിടെ കാര്‍...

മഞ്ചയില്‍ കടവ് അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം

മഞ്ചയില്‍ കടവ് അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം

മണിയൂര്‍: തിരുവോണ ദിവസം വൈകുന്നേരം പതിയാരക്കര മഞ്ചയില്‍ കടവില്‍ ഉണ്ടായ രണ്ട് വ്യത്യസ്ത അക്രമങ്ങള്‍ അത്യന്തം അപലപനീയമാണെന്നും അക്രമത്തിന് നേതൃത്വം കൊടുത്ത മുഴുവന്‍ പ്രതികളെയും...

Page 11 of 524 1 10 11 12 524

Popular News