
പുറമേരി: തണ്ണീര്‍പന്തല്‍ വള്ളോട്ട് ദാമോദരക്കുറുപ്പ് (93) അന്തരിച്ചു. ഭാര്യ: ശാന്ത അമ്മ. മക്കള്‍: പ്രദീപ്, ദിലീപ്, പ്രവീണ്‍, പ്രസൂണ്‍, പ്രമോദ്, വന്ദന. മരുമക്കള്‍: ബവിജ (വളയം), അജീഷ് (ചേലക്കാട്). സഹോദരങ്ങള്‍: പരേതരായ പത്മനാഭക്കുറുപ്പ്, ഗൗരിയമ്മ വിലങ്ങില്‍. സഞ്ചയനം ബുധന്‍
