ആയഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെയും ഗവ. ഹോമിയോ ഡിസ്പെന്‍സറിയുടെയും
സംയുക്താഭിമുഖ്യത്തില്‍ വനിതകള്‍ക്കായി യോഗ പരിശീലനം നടത്തുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള 10 വയസ്സിനു മുകളിലുള്ള വനിതകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ 24ന് രണ്ടുമണിക്ക് മുമ്പ് ആയഞ്ചേരി ഗവ. ഹോമിയോ ഡിസ്പെന്സറിയില് സമര്‍പ്പിക്കണം.
യോഗ പരിശീലന കേന്ദ്രങ്ങള്‍: ആയഞ്ചേരി കമ്മ്യൂണിറ്റി ഹാള്‍, റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തറോപൊയില്‍, മംഗലാട് യോഗ പരിശീലന കേന്ദ്രം, പൊന്മേരി എല്‍പി സ്കൂള്‍ (കല്ലേരി)

കാലഘട്ടം ആവശ്യപ്പെടുന്ന അനിവര്യതയാണ് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
അണു കുടുംബങ്ങളായി ജീവിക്കുമ്പോൾ
വന്നു ചേരുന്ന ചികിത്സാ ചിലവിന്
വലിയ തലോടലാണ്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിലൂടെ ലഭിക്കുന്നത്
രോഗമോ അപകടമോ
അസുഖമോ വന്നാൽ സാമ്പത്തിക സുരക്ഷയ്ക്കും ഒരു ധൈര്യത്തിനും നിർബന്ധമായും എടുത്ത് വെക്കണം
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















