വനിതകള്‍ക്ക് സന്തോഷവാര്‍ത്ത; വടകരയില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുങ്ങി
നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം

Uncategorized

പിണറായി വിജയന്റെ ധാര്‍ഷ്ട്യം തോല്‍വിക്കിടയാക്കി; കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

പിണറായി വിജയന്റെ ധാര്‍ഷ്ട്യം തോല്‍വിക്കിടയാക്കി; കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും തട്ടകമായ കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. ഇതാദ്യമായാണ് കണ്ണൂരില്‍...

Read more

ആ​ന്‍റ​ണി​യു​ടെ അ​നു​ഗ്ര​ഹം തേ​ടി സ​തീ​ശ​ൻ; സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​ക​ട്ടെ​യെ​ന്ന് ആ​ശം​സ

ആ​ന്‍റ​ണി​യു​ടെ അ​നു​ഗ്ര​ഹം തേ​ടി സ​തീ​ശ​ൻ; സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​ക​ട്ടെ​യെ​ന്ന് ആ​ശം​സ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ എ.​കെ.​ആ​ന്‍റ​ണി​യെ സ​ന്ദ​ർ​ശി​ച്ച് വി.​ഡി.​സ​തീ​ശ​ൻ. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷം കേ​ര​ള​ത്തി​ന്‍റെ സു​വ​ര്‍​ണ​കാ​ല​മാ​യി മാ​റ​ട്ടെ​യെ​ന്ന് ആ​ന്‍റ​ണി ആ​ശം​സി​ച്ചു. ഒ​ന്നി​ന് പു​റ​കെ...

Read more

ഷോര്‍ട്ട് ഫിലിമുമായി അഖില്‍രാജ് വടകര

ഷോര്‍ട്ട് ഫിലിമുമായി അഖില്‍രാജ് വടകര

വടകര: അഖില്‍രാജ് വടകരയുടെ 'അറിയാതെ 'എന്ന ഷോര്‍ട്ട് ഫിലിമിന്റെ സ്വിച്ച് ഓണ്‍ കര്‍മം ഡോ.എം. പ്രേംരാജ് നിര്‍വഹിച്ചു. ചടങ്ങില്‍ മണലില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ബിജുല്‍...

Read more

അംഗന്‍വാടി അധ്യാപികയ്ക്ക് നാടിന്റെ യാത്രയയപ്പ്

അംഗന്‍വാടി അധ്യാപികയ്ക്ക് നാടിന്റെ യാത്രയയപ്പ്

വടകര: 42 വര്‍ഷത്തെ സേവനത്തിന് ശേഷം കുരിയാടിയിലെ കുഞ്ഞാറ്റ അംഗന്‍വാടിയില്‍ നിന്നു വിരമിക്കുന്ന ലക്ഷമി ടീച്ചര്‍ക്ക് നാടിന്റെ യാത്രയയപ്പ്. വിവിധ കലാപരിപാടികളോടെ നടന്ന ചടങ്ങ് മുനിസിപ്പല്‍...

Read more

അര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയത് ഒമ്പത് പേര്‍

‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം മലപ്പുറം മണ്ഡലത്തില്‍ നിന്നു മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സ്വന്തമാക്കിയപ്പോള്‍ അര ലക്ഷത്തിനു മുകളില്‍...

Read more

ഫലപ്രഖ്യാപനം: ആഹ്ലാദപ്രകടനത്തിന് നിയന്ത്രണം

ഫലപ്രഖ്യാപനം: ആഹ്ലാദപ്രകടനത്തിന് നിയന്ത്രണം

വാണിമേല്‍: ഫലപ്രഖ്യാപന ദിവസം വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വാണിമേല്‍, വളയം, ചെക്യാട് പഞ്ചായത്തുകളിലാണ് നിയന്ത്രണം. ഇതുസംബന്ധിച്ച്...

Read more

ചോളംവയലില്‍ വനിതാ വസന്തോത്സവം; വാര്‍ഷികാഘോഷം ശ്രദ്ധപിടിച്ചുപറ്റി

ചോളംവയലില്‍ വനിതാ വസന്തോത്സവം; വാര്‍ഷികാഘോഷം ശ്രദ്ധപിടിച്ചുപറ്റി

വടകര: ചോളംവയല്‍ വസന്തം റസിഡന്റ് അസോസിയേഷന്‍ പതിനാലാം വാര്‍ഷികാഘോഷം വേറിട്ട പരിപാടിയായി. വനിതാ പ്രാതിനിധ്യം കൊണ്ട് ആഘോഷ പരിപാടികള്‍ നാടിന്റെ ശ്രദ്ധപിടിച്ചുപറ്റി. അസോസിയേഷന്റെ പ്രധാന ഭാരവാഹികളെല്ലാം...

Read more

മണിയൂര്‍ ഇ. ബാലന്‍ പുരസ്‌കാരം ഡോ. വത്സലന്‍ വാതുശ്ശേരിക്ക്

മണിയൂര്‍ ഇ. ബാലന്‍ പുരസ്‌കാരം ഡോ. വത്സലന്‍ വാതുശ്ശേരിക്ക്

കൊയിലാണ്ടി: നോവലിസ്റ്റും ചെറുകഥാകൃത്തും യുവകലാസാഹിതി മുന്‍ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന മണിയൂര്‍ ഇ. ബാലന്റെ സ്മരണാര്‍ഥം യുവകലാസാഹിതി മണിയൂര്‍ ഇ. ബാലന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് 'ഗെയിം...

Read more

അശാസ്ത്രീയ ട്രാഫിക്ക് പരിഷ്‌കാരത്തിന്റെ ഇര; ചോമ്പാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

അശാസ്ത്രീയ ട്രാഫിക്ക് പരിഷ്‌കാരത്തിന്റെ ഇര; ചോമ്പാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

അഴിയൂര്‍: ദേശീയപാതയില്‍ അശാസ്ത്രീയ ട്രാഫിക്ക് പരിഷ്‌കാരത്തിന്റെ ഇരയായി മധ്യവയസ്‌കന്‍ ബസ്സിടിച്ച് മരിച്ചു. മുക്കാളി റെയില്‍വേ സ്റ്റേഷനു സമീപം പപ്പിട നിര്‍മാണ തൊഴിലാളി ചെറിയ പറമ്പത്ത് ബാലനാണ്...

Read more

നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജനം കാപട്യമെന്ന്; പ്രതിഷേധവുമായി യുഡിഎഫ്

നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജനം കാപട്യമെന്ന്; പ്രതിഷേധവുമായി യുഡിഎഫ്

വടകര: നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജനം കാപട്യമെന്ന് യുഡിഎഫ്.  നഗരത്തില്‍ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റിലെ ശുചി മുറി മാലിന്യം വര്‍ഷങ്ങളായി കരിമ്പന തോട്ടിലേക്ക്...

Read more
Page 5 of 8 1 4 5 6 8