ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു
വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; പൂജാരിക്ക് തടവും പിഴയും
മയക്കുമരുന്ന് കേസ്: മൂന്ന് മാസത്തിനിടെ ജില്ലയില്‍ അറസ്റ്റിലായത് 176 പേര്‍
ഇന്‍സ്പയര്‍-ഷീ സ്‌കോളര്‍ഷിപ്പ് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണം: ഷാഫി പറമ്പില്‍ എംപി
പാലേരി രമേശന് വടകരയുടെ ശ്രദ്ധാഞ്ജലി
ഖാദി വസ്ത്രങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കണം: മന്ത്രി അഡ്വ. ടി.സിദ്ദീഖ്
അഖില്‍ രാജിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച
ഓണക്കാലം വരവായി; എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന് നാളെ തുടക്കം
അഴിയൂരില്‍ പ്രത്യേക ഫീഡര്‍ സ്ഥാപിക്കും: മന്ത്രി സണ്ണി ജോസഫ്
അധ്യാപകര്‍ ലഹരിക്കേസില്‍ അറസ്റ്റിലായത് ഗൗരവകരം: മന്ത്രി സണ്ണി ജോസഫ്
ഉത്സവ ഫെയറുകള്‍ പുനഃരാരംഭിക്കും: മന്ത്രി അനൂപ് ജേക്കബ്

കായികം

You can add some category description here.

‘സഞ്ജു മലയാളികളുടെ ആവേശം’; സര്‍ക്കാര്‍ സ്വീകരണം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി

‘സഞ്ജു മലയാളികളുടെ ആവേശം’; സര്‍ക്കാര്‍  സ്വീകരണം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍  ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിന്...

Read more

ആവേശം പകരുന്ന വി​ജ​യം; ചരിത്ര നേട്ടത്തില്‍ അഭിനന്ദന പ്രവാഹം

ആവേശം പകരുന്ന വി​ജ​യം; ചരിത്ര നേട്ടത്തില്‍ അഭിനന്ദന പ്രവാഹം

ന്യൂ​ഡ​ൽ​ഹി:  ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ച​രി​ത്ര വി​ജ​യം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ്...

Read more

ന്യൂസിലാന്റ് തകര്‍ന്നു; ഇന്ത്യ തന്നെ രാജാക്കന്മാര്‍

ന്യൂസിലാന്റ് തകര്‍ന്നു; ഇന്ത്യ തന്നെ രാജാക്കന്മാര്‍

  അഹമ്മദാബാദ്: തുടര്‍ച്ചയായി രണ്ടാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ്...

Read more

ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍; പ്രവൃത്തി തുടങ്ങി

ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍; പ്രവൃത്തി തുടങ്ങി

ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ കായിക പ്രേമികളുടെ സ്വപ്ന പദ്ധതിയായ ആധുനിക കളിക്കളത്തിന്റെ നിര്‍മാണത്തിന് തുടക്കം. ആദിയൂര്‍ മിനി സ്റ്റേഡിയത്തില്‍ കെ.കെ.രമ എംഎല്‍എ പ്രവൃത്തി ഉദ്ഘാടനം ചെയ്തു....

Read more

കളിയാണ് ലഹരി; ഫുട്‌ബോള്‍ മത്സരം ആവേശമായി

കളിയാണ് ലഹരി; ഫുട്‌ബോള്‍ മത്സരം ആവേശമായി

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി നോര്‍ത്ത് യുപി സ്‌കൂള്‍, റോട്ടറി ക്ലബിന്റെ സഹകരണത്തോടെ സ്‌കൂള്‍തല ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ഒഞ്ചിയം മണ്ടോടി ടര്‍ഫ് മൈതാനത്ത് നടന്ന മത്സരം കുട്ടികളില്‍...

Read more

റണ്‍മഴ കണ്ട മത്സരം; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

റണ്‍മഴ കണ്ട മത്സരം; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

മുംബൈ: ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. റണ്‍മഴ കണ്ട മത്സരത്തില്‍ 7 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന...

Read more

സ​ഞ്ജു​വി​ന്‍റെ ചി​റ​കി​ലേ​റി ഇ​ന്ത്യ സെ​മി​യി​ൽ

സ​ഞ്ജു​വി​ന്‍റെ ചി​റ​കി​ലേ​റി ഇ​ന്ത്യ സെ​മി​യി​ൽ

കൊല്‍ക്കത്ത:  ടി20 ​ലോ​ക​ക​പ്പ് സൂ​പ്പ​ര്‍ എ​ട്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ സെ​മി​യി​ൽ. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 196 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ലു പ​ന്തു​ക​ളും...

Read more

കായിക വികസനത്തിന് വേണം കളിസ്ഥലം; കൈകോര്‍ത്ത് നാട്

കായിക വികസനത്തിന് വേണം കളിസ്ഥലം; കൈകോര്‍ത്ത് നാട്

നരിപ്പറ്റ: കായിക പ്രേമികളുടെ ഏറെ കാലത്തെ ആഗ്രഹം സഫലമാക്കാന്‍ നാട് കൈകോര്‍ക്കുന്നു. നരിപ്പറ്റ പഞ്ചായത്തിലെ 13-ാം വാര്‍ഡായ മണ്ണ്യൂരിലാണ് കളിസ്ഥലം യാഥാര്‍ഥ്യമാകുന്നത്. ഇതിന് വേണ്ട ഫണ്ട്...

Read more

കല്ലുനിരയില്‍ മിനി സ്റ്റേഡിയം വരുന്നു; പ്രവൃത്തിക്ക് തുടക്കം

കല്ലുനിരയില്‍ മിനി സ്റ്റേഡിയം വരുന്നു; പ്രവൃത്തിക്ക് തുടക്കം

വളയം: സംസ്ഥാന സര്‍ക്കാരിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കല്ലുനിര മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു. ഒരു...

Read more

കമ്പയിന്‍ ക്രിക്കറ്റ്: സ്റ്റാര്‍ മഹല്‍ കടവത്തൂര്‍ ജേതാക്കള്‍

കമ്പയിന്‍ ക്രിക്കറ്റ്: സ്റ്റാര്‍ മഹല്‍ കടവത്തൂര്‍ ജേതാക്കള്‍

അഴിയൂര്‍: ചോമ്പാല കമ്പയിന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വി വി നിയാസ് സ്മാരക ട്രോഫിക്കും കരക്കെട്ടി ബ്രദേഴ്‌സ് ഷീല്‍ഡിനുമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ്റില്‍ സ്റ്റാര്‍ മഹല്‍ കടവത്തൂര്‍...

Read more
Page 10 of 11 1 9 10 11