കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും
‘മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവർ’; നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരനെ തള്ളി ഡോ. അനുപ് കുമാർ
ഇരിങ്ങണ്ണൂര്‍ താഴെപനയുള്ളെടുത്ത് നാണു അന്തരിച്ചു
പിതാവിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് കത്തിക്കുത്ത്; മകന്‍ മരിച്ചു, പ്രതി പിടിയില്‍
കൊയിലാണ്ടി ഹെഡ് പോകും സബ് ആകും; മേലുര്‍, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകും
സര്‍വീസ് റോഡ് നന്നാക്കണം; എന്നിട്ട് മതി ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് മാറ്റം
മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു
കായപ്പനച്ചിയില്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും; ഒഴിവായത് വന്‍ ദുരന്തം
പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചിട്ടുണ്ടെന്നു മന്ത്രി കെ.മുരളീധരന്‍, നിയന്ത്രണത്തിന് ഹൈപവര്‍ കമ്മിറ്റി
കൊയിലാണ്ടി ഹെഡ് പോകും സബ് ആകും; മേലുര്‍, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകും

കായികം

You can add some category description here.

ചെക്ക് വീണു; കൊറിയക്ക് വിജയത്തുടക്കം

ചെക്ക് വീണു; കൊറിയക്ക് വിജയത്തുടക്കം

മെക്‌സിക്കോ: ഫിഫ ഫുട്ബാള്‍ ലോകകപ്പില്‍ ഗ്രൂപ്പ് 'എ'യിലെ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ പ്രതീക്ഷകളായ ദക്ഷിണ കൊറിയക്ക് വിജയത്തുടക്കം. മെക്സിക്കോയിലെ സാപോപനിലുള്ള എസ്റ്റാഡിയോ ഗ്വാദലജര സ്റ്റേഡിയത്തില്‍ നടന്ന...

Read more

ആവേശം വാനോളം; ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തകര്‍പന്‍ വിജയം

ആവേശം വാനോളം; ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തകര്‍പന്‍ വിജയം

മെക്സിക്കോ സിറ്റി:  ആവേശം വാനോളമുയർന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആതിഥേയരായ മെക്സിക്കോയ്ക്ക് വിജയതുടക്കം. ചരിത്രപ്രസിദ്ധമായ...

Read more

ലോകകപ്പിനെ വരവേറ്റ് ഡിവൈഎഫ്‌ഐ ഷൂട്ടൗട്ട്

ലോകകപ്പിനെ വരവേറ്റ് ഡിവൈഎഫ്‌ഐ ഷൂട്ടൗട്ട്

കൊയിലാണ്ടി: ലോകകപ്പിനെ വരവേറ്റ് ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ജോഗോ ബോണീറ്റോ' ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷെഫീഖ്...

Read more

കളിക്കളവും കളിക്കാരും റെഡി; കാണാന്‍ ലോകവും

കളിക്കളവും കളിക്കാരും റെഡി; കാണാന്‍ ലോകവും

മെക്‌സിക്കോ സിറ്റി: ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ സാഫല്യനിമിഷങ്ങള്‍ സമാഗതമായി. ഇന്ന് അര്‍ധരാത്രി പിന്നിടുന്നതോടെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫ്. ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും....

Read more

പെരിങ്ങത്തൂര്‍ സ്വദേശി പി.കെ.നൗഷാദ് ലോകകപ്പ് വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍

പെരിങ്ങത്തൂര്‍ സ്വദേശി പി.കെ.നൗഷാദ് ലോകകപ്പ് വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍

പെരിങ്ങത്തൂര്‍: ഫിഫ ലോകകപ്പ് ഫുട്ബാളില്‍ വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്ററായി പെരിങ്ങത്തൂര്‍ സ്വദേശി പി.കെ.നൗഷാദിന് ചുമതല. ഇത് അഞ്ചാം തവണയാണ് ഫിഫ ലോകകപ്പില്‍ ഒഫിഷ്യലായി നൗഷാദ് എത്തുന്നത്. ഇതിനായി...

Read more

ലോകകപ്പ് കളിക്കാന്‍ മലയാളിയും; ഖത്തറിനായി തലശേരി സ്വദേശി തഹ്‌സിന്‍ ബൂട്ടണിയും

ലോകകപ്പ് കളിക്കാന്‍ മലയാളിയും; ഖത്തറിനായി തലശേരി സ്വദേശി തഹ്‌സിന്‍ ബൂട്ടണിയും

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാന്‍ ഇത്തവണ മലയാളിയും. 26 അംഗ ഖത്തര്‍ ടീമിലാണ് തലശേരി സ്വദേശി തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് ഇടം നേടിയത്. ഇതോടെ ലോകകപ്പ്...

Read more

സന്തോഷവാര്‍ത്ത എത്തി; ഇന്ത്യയില്‍ ലോകകപ്പ് ലൈവായി കാണാം

സന്തോഷവാര്‍ത്ത എത്തി; ഇന്ത്യയില്‍ ലോകകപ്പ് ലൈവായി കാണാം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ലൈവായി തന്നെ കാണാം. ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ്...

Read more

ഗുജറാത്ത് തകര്‍ന്നു; കിരീടം നിലനിര്‍ത്തി ആര്‍സിബി

ഗുജറാത്ത് തകര്‍ന്നു; കിരീടം നിലനിര്‍ത്തി ആര്‍സിബി

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിര്‍ത്തി ആര്‍സിബി. തുടര്‍ച്ചയായി രണ്ടാം തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ കിരീടമുയര്‍ത്തുന്നത്. ആദ്യം ബാറ്റ്...

Read more

പ്ലേ ​ഓ​ഫ് കാ​ണാ​തെ ചെ​ന്നൈ പു​റ​ത്ത്

പ്ലേ ​ഓ​ഫ് കാ​ണാ​തെ ചെ​ന്നൈ  പു​റ​ത്ത്

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്ത്. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നോ​ട് 89 റ​ൺ​സി​നാ​ണ് ചെ​ന്നൈ മു​ട്ടു​മ​ട​ക്കി​യ​ത്. സ്കോ​ർ: ഗു​ജ​റാ​ത്ത്...

Read more

സഞ്ജു മിന്നിച്ചു; ചെന്നൈക്ക് തകര്‍പ്പന്‍ വിജയം

സഞ്ജു മിന്നിച്ചു; ചെന്നൈക്ക് തകര്‍പ്പന്‍ വിജയം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ വിജയം. മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനമാണ് ചെന്നൈക്ക് അനായാസ ജയമൊരുക്കിയത്. ഡല്‍ഹി...

Read more
Page 11 of 14 1 … 10 11 12 … 14