• Latest
  • Trending
ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

October 30, 2026
കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

October 30, 2026
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും

വിദേശമദ്യം കടത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

October 30, 2026
‘മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവർ’; നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരനെ തള്ളി ഡോ. അനുപ് കുമാർ

‘മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവർ’; നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരനെ തള്ളി ഡോ. അനുപ് കുമാർ

October 30, 2026
ഇരിങ്ങണ്ണൂര്‍ താഴെപനയുള്ളെടുത്ത് നാണു അന്തരിച്ചു

ഇരിങ്ങണ്ണൂര്‍ താഴെപനയുള്ളെടുത്ത് നാണു അന്തരിച്ചു

October 30, 2026
പിതാവിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് കത്തിക്കുത്ത്; മകന്‍ മരിച്ചു, പ്രതി പിടിയില്‍

പിതാവിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് കത്തിക്കുത്ത്; മകന്‍ മരിച്ചു, പ്രതി പിടിയില്‍

October 30, 2026
കൊയിലാണ്ടി ഹെഡ് പോകും സബ് ആകും; മേലുര്‍, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകും

ഹെഡ് പോസ്റ്റ് ഓഫീസ് തരം താഴ്ത്താനുള്ള നീക്കം പിന്‍വലിക്കണം: നഗരസഭ ചെയര്‍പേഴ്‌സണ്‍

October 30, 2026
സര്‍വീസ് റോഡ് നന്നാക്കണം; എന്നിട്ട് മതി ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് മാറ്റം

‘ലിങ്ക് റോഡിലെ ബസുകളെല്ലാം പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റണം’

October 30, 2026
മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു

മണപ്പുറത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു

October 30, 2026
കായപ്പനച്ചിയില്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും; ഒഴിവായത് വന്‍ ദുരന്തം

കായപ്പനച്ചിയില്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും; ഒഴിവായത് വന്‍ ദുരന്തം

October 30, 2026
പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചിട്ടുണ്ടെന്നു മന്ത്രി കെ.മുരളീധരന്‍, നിയന്ത്രണത്തിന് ഹൈപവര്‍ കമ്മിറ്റി

നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നെന്ന്‌ സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ

October 30, 2026
കൊയിലാണ്ടി ഹെഡ് പോകും സബ് ആകും; മേലുര്‍, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകും

കൊയിലാണ്ടി ഹെഡ് പോകും സബ് ആകും; മേലുര്‍, കുറുവങ്ങാട് പോസ്റ്റ് ഓഫീസുകള്‍ ഇല്ലാതാകും

October 30, 2026
ആവള നിടിയ കോവുമ്മല്‍ മൊയ്തീന്‍ അന്തരിച്ചു

ആവള നിടിയ കോവുമ്മല്‍ മൊയ്തീന്‍ അന്തരിച്ചു

October 30, 2026
Vatakara Varthakal
Friday, October 30, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

by newsdesk
October 30, 2026
in കേരളം
0
Home കേരളം

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്ക് ജയബാലകൃഷ്ണന്‍റെ കുടുംബം നിവേദനം നല്‍കി. സര്‍ക്കാര്‍ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. 17 കാരന്‍റെ അച്ഛനായ അഡീഷണൽ ജഡ്ജിക്കെതിരായ പരാതിയടക്കം കുടുംബം മുഖ്യമന്ത്രിക്ക് നൽകി. ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്ന് കുടുംബം പരാതിയിൽ പറഞ്ഞു. അപകടം നടന്ന ഉടൻ ജഡ്ജിയും കുടുംബവും മറ്റൊരു വാഹനത്തിൽ അവിടേക്ക് എത്തി. ഇത് സി സി ടി വി ദൃശ്യങ്ങളിൽ കണ്ടതാണെന്നും കുടുംബം മുഖ്യമന്ത്രിയോട് പറഞ്ഞു. തെളിവ് നശിപ്പിക്കാനാണ് ജഡ്ജി അതിവേഗം തന്നെ സ്ഥലത്തെത്തിയതെന്നും കുടുംബം വിവരിച്ചു. ആശങ്കകള്‍ ഒക്കെ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് എഴുതിയും കൊടുത്തത്. ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. സര്‍ക്കാര്‍ എല്ലാത്തിനും കൂടെയുണ്ട് എന്ന വാക്ക് തന്നിട്ടാണ് മുഖ്യമന്ത്രി പോയതെന്നും ഭദ്രകീര്‍ത്തി പറഞ്ഞു.

അതേസമയം 17കാരന്റെ ഫോണിൽ നിന്ന് വിവരങ്ങൾ തിരിച്ചെടുക്കാൻ തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം. ഇൻസ്റ്റഗ്രാം ഉൾപ്പെടെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിലെ ഡാറ്റാ വീണ്ടെടുക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. പ്രതിയായ പതിനേഴുകാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്.  പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം (Section 199A) പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് അഡീഷണൽ ജഡ്ജി. ഇന്നലത്തെ ചോദ്യം ചെയ്യലിലും ഈ മൊഴിയിൽ ജഡ്ജി ഉറച്ചുനിന്നു. 17കാരൻ മുമ്പ് ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളെടുത്ത് ഈ വാദം പൊളിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ShareTweetSend

Search

No Result
View All Result

Recent News

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

October 30, 2026
കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

October 30, 2026
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും

വിദേശമദ്യം കടത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

October 30, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
  • കായിക മേളയില്‍ പിറന്നത് നാല് പുതിയ റെക്കോര്‍ഡുകള്‍; സംഘാടക മികവിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി
  • വിദേശമദ്യം കടത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by