ചര്‍ച്ച ഫലപ്രദം; ബസ് സമരം പിന്‍വലിച്ചു
സ്‌കൂള്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം; മുപ്പതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി
ചീക്കോന്നുമ്മല്‍ കുളമുള്ളതില്‍ റഹ്‌മാസ് ഫാബി അന്തരിച്ചു
ബ​ക്രീ​ദ്: 27, 28 തീ​യ​തി​ക​ളി​ൽ പൊ​തു​അ​വ​ധി
പതിനാറുകാരനെ കൊന്ന് ചാക്കില്‍ ഉപേക്ഷിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി അബിന്‍ ഗുരുക്കള്‍
സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു
പുറമേരി കേരളോത്സവം: നാട്ടകം അരൂര്‍ ചാമ്പ്യന്മാര്‍, യുവ പെരുമുണ്ടച്ചേരി റണ്ണറപ്പ്
കരുതലിന്റെ ഒന്നര പതിറ്റാണ്ട്; വാര്‍ഷികവും വയോജന സംഗമവും സംഘടിപ്പിച്ചു
‘വണ്ടി’യിലൂടെ കുതിപ്പ് തുടങ്ങി മേമുണ്ട; ജില്ലാശാസ്ത്രനാടക മത്സരത്തില്‍ ഒന്നാം സ്ഥാനം
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

പ്രാദേശികം

You can add some category description here.

ഇടതു സര്‍ക്കാറിന് വോട്ടിലൂടെ മറുപടി നല്‍കണം: ദളിത് കോണ്‍ഗ്രസ്

ഇടതു സര്‍ക്കാറിന് വോട്ടിലൂടെ മറുപടി നല്‍കണം: ദളിത് കോണ്‍ഗ്രസ്

ആയഞ്ചേരി: പട്ടികജാതി/വര്‍ഗ വിഭാഗത്തോട് ഇടത് സര്‍ക്കാര്‍ കാണിച്ച അവഹേളനത്തിന് വോട്ടിലൂടെ മറുപടി നല്‍കണമെന്ന് ദളിത് കോണ്‍സ് ജില്ലാ സെക്രട്ടറി ശീതള്‍ രാജ് പറഞ്ഞു. പാറക്കല്‍ അബ്ദുള്ളയുടെ...

Read more

കെ.ശങ്കരക്കുറുപ്പ് സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു

കെ.ശങ്കരക്കുറുപ്പ് സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു

വടകര: സിപിഎം ജില്ലാ കമ്മിറ്റി അംഗവും വടകര നഗരസഭ ചെയര്‍പേഴ്‌സനുമായിരുന്ന കെ.ശങ്കരക്കുറുപ്പിന്റെ സ്മരണക്കായി പുതുപ്പണം കുളങ്ങര താഴയില്‍ നിര്‍മിച്ച സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു. സിപിഎം...

Read more

കുറ്റ്യാടിയില്‍ ബുധനാഴ്ച ‘പീസ് വാക്ക്’

കുറ്റ്യാടിയില്‍ ബുധനാഴ്ച ‘പീസ് വാക്ക്’

കുറ്റ്യാടി: അക്രമ രാഷ്ട്രീയത്തിനെതിരെ കുറ്റ്യാടിയില്‍ ബുധനാഴ്ച യുഡിഎഫ് പീസ് വാക്ക് സംഘടിപ്പിക്കും. രാവിലെ 6.30 ന് കുറ്റ്യാടിയില്‍ നടക്കുന്ന പരിപാടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍,...

Read more

ഇടതുവിജയം കാലഘട്ടത്തിന്റെ അനിവാര്യത: എം.എ.ബേബി

ഇടതുവിജയം കാലഘട്ടത്തിന്റെ അനിവാര്യത: എം.എ.ബേബി

വടകര: ഇടതുപക്ഷത്തെ വിജയിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. കീഴല്‍ കാവില്‍ റോഡില്‍ എല്‍ഡിഎഫ് കുറ്റ്യാടി നിയോജകമണ്ഡലം സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ തെരഞ്ഞെടുപ്പ്...

Read more

കെ.കെ.രമയുടെ ചുമരെഴുത്തിന് മീതെ കരിഓയില്‍ പ്രയോഗം

കെ.കെ.രമയുടെ ചുമരെഴുത്തിന് മീതെ കരിഓയില്‍ പ്രയോഗം

വടകര: യുഡിഎഫ് പിന്തുണക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമയുടെ ചുമരെഴുത്തിന് മീതെ കരിഓയില്‍ പ്രയോഗം. വെള്ളികുളങ്ങരയിലാണ് ഈ അതിക്രമം. ടൗണിലെ മതിലിനു മീതെ എഴുതിയ ചുമരെഴുത്ത് പൂര്‍ണമായും...

Read more

പോസ്റ്റല്‍ ബാലറ്റ് അപേക്ഷ ഏപ്രില്‍ രണ്ട് വരെ സ്വീകരിക്കും

‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍

കോഴിക്കോട്: ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് ഏപ്രില്‍ രണ്ട് വരെ അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് അതത് ആര്‍ഒ...

Read more

മേളപെരുക്കത്തില്‍ ലയിച്ച് പിഷാരികാവ്

മേളപെരുക്കത്തില്‍ ലയിച്ച് പിഷാരികാവ്

കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോത്സവം മേള പ്രപഞ്ചം തീര്‍ക്കുന്നു. ക്ഷേത്രവും പരിസരവും മേള പെരുക്കത്തില്‍ ലയിക്കുകയാണ്. വിവിധ ദിവസങ്ങളിലായി പ്രശസ്ത വാദ്യകലാകാരന്മാരായ തൃക്കുറ്റിശ്ശേരി ശിവശങ്കര...

Read more

വി.അശോകന്‌ വടകര പൗരാവലിയുടെ അനുശോചനം

വി.അശോകന്‌ വടകര പൗരാവലിയുടെ അനുശോചനം

വടകര: വടകരയിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവും കഥാപ്രാസംഗികനുമായിരുന്ന വി.അശോകന്റെ നിര്യാണത്തില്‍ വടകര പൗരാവലി അനുശോചിച്ചു. വീട്ടുവളപ്പില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കൗണ്‍സിലര്‍ സി.കെ.അഖില അധ്യക്ഷയായി....

Read more

ചോമ്പാല്‍ ഹാര്‍ബറില്‍ തടഞ്ഞുവെന്ന് വ്യാജ പ്രചരണം; റൂറല്‍ എസ്പിക്ക് പരാതി നല്‍കി കെ.കെ.രമ

ചോമ്പാല്‍ ഹാര്‍ബറില്‍ തടഞ്ഞുവെന്ന് വ്യാജ പ്രചരണം; റൂറല്‍ എസ്പിക്ക് പരാതി നല്‍കി കെ.കെ.രമ

വടകര: തെറ്റായ വിവരങ്ങളും അശ്ലീലവും ദ്വയാര്‍ഥ പ്രയോഗങ്ങളും ഉപയോഗിച്ചുള്ള പ്രചരണത്തിനെതിരെ നടപടി തേടി യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥിയായ കെ.കെ.രമ രംഗത്ത്. ചോമ്പാല്‍ ഹാര്‍ബറില്‍ സ്ഥാനാര്‍ഥിയെ തടഞ്ഞുവെന്ന് അവകാശപ്പെടുന്ന...

Read more

രണ്ടിടത്ത് വാഹനാപടം; ആര്‍ക്കും പരിക്കില്ല

രണ്ടിടത്ത് വാഹനാപടം; ആര്‍ക്കും പരിക്കില്ല

കൊയിലാണ്ടി: ദേശീയ പാതയില്‍ രണ്ടിടത്ത് വാഹനാപടം ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ മൂടാടി ടൗണില്‍ മാര്‍ബിള്‍ കയറ്റിയ ലോറി മറിഞ്ഞു. കണ്ണൂര്‍...

Read more
Page 315 of 377 1 … 314 315 316 … 377